'നൂറു വർഷത്തെ പഴക്കം പോലുമില്ലാത്ത ഹിന്ദുക്കൾ മുസ്ലീങ്ങളുടെ ഉന്മൂലനത്തിന് ശ്രമിക്കുന്നു'; പഠനഗ്രൂപ്പിൽ ഹിന്ദു വിരുദ്ധ സന്ദേശം; മുഹമ്മദ് സഖാഫി അറസ്റ്റിൽ
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നൂറു വർഷത്തെ പഴക്കം പോലുമില്ലാത്ത ഹിന്ദുക്കൾ മുസ്ലീങ്ങളുടെ ഉന്മൂലനത്തിന് ശ്രമിക്കുന്നു’; പഠനഗ്രൂപ്പിൽ ഹിന്ദു വിരുദ്ധ സന്ദേശം; മുഹമ്മദ് സഖാഫി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 09:02 am IST
FacebookTwitterWhatsAppTelegram

എറണാകുളം: സ്‌കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മതസ്പർദ്ധയും ഹിന്ദു വിരുദ്ധതയും പ്രചരിപ്പിക്കാൻ ശ്രമിച്ച രക്ഷകർത്താവ് അറസ്റ്റിൽ. വാരപ്പെട്ടി എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലെ  വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസമാണ് മുഹമ്മദ് സഖാഫി മതസ്പർദ്ധ വളർത്തുന്ന സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിച്ചത്.

സംഭവത്തിൽ എബിവിപിയും, ഹിന്ദു ഐക്യവേദിയും പരാതി നൽകിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോതമംഗലം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഓൺലൈൻ പഠനത്തിനായി രൂപീകരിച്ച പ്ലസ് വൺ സയൻസ് ബാച്ചിന്റെ ഗ്രൂപ്പിലാണ് സഖാഫി മതവിദ്വേഷം വളർത്തുന്ന സന്ദേശം പങ്കുവെച്ചത്. യഥാർത്ഥ ഇന്ത്യ ആരുടേതാണ് എന്ന തലക്കെട്ടോടെ തുടങ്ങുന്ന വിദ്വേഷക്കുറിപ്പാണ് ഇയാൾ പഠന ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇത് എല്ലാവരും മറ്റുള്ളവർക്ക് അയച്ച് നൽകണമെന്നും ഇയാൾ ആഹ്വാനം ചെയ്തിരുന്നു.

ഇന്ത്യ ആയിരം വർഷത്തോളം ഇസ്ലാമിക രാജ്യം ആയിരുന്നു എന്നും, അക്കാലങ്ങളിൽ ഇവിടുത്തെ ഹിന്ദുക്കൾ സുരക്ഷിതരായിരുന്നുവെന്നും വിദ്വേഷക്കുറിപ്പിൽ പറയുന്നു. എന്നാൽ നൂറു വർഷത്തെ പഴക്കം പോലുമില്ലാത്ത ഹിന്ദുക്കൾ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്നും സഖാഫി പങ്കുവെച്ച വിദ്വേഷക്കുറിപ്പിൽ ഉണ്ട്.

Tags: plus onewhats app
ShareTweetSendShare

More News from this section

സ്കൂളിലേക്കെന്ന് പറഞ്ഞ് കാട്ടിലേക്ക്; ടെൻടിക്കാൻ ടാർപായ, കഴിക്കാൻ ബ്രെഡ്; നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; പെൺകുട്ടിയെയും ആൺകുട്ടികളെയും കണ്ടെത്തി

‘ജോലി ഉറപ്പ്’ പറഞ്ഞ് ലക്ഷങ്ങൾ തട്ടി; നാവികസേനയിലെ കമാൻഡർ ചമഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കാവലാളാണ് കള്ളനെങ്കിൽ? കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി; മോഷണത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന് വിവരം

വനത്തിലേക്ക് ‘അഡ്വഞ്ചർ’… ഒടുവിൽ രക്ഷാപ്രവർത്തനവും കേസും; വിലങ്ങാട് വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ നടപടി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേൽക്കും

പിങ്ക് റേഷന്‍ കാര്‍ഡിന് നാളെ മുതല്‍ അപേക്ഷിക്കാം; അക്ഷയ വഴിയോ ലോഗിന്‍ പോര്‍ട്ടല്‍ വരെയോ അപേക്ഷിക്കാം

Latest News

തമിഴ് സിനിമയ്‌ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി

പുകയില്ല… കാർബണില്ല… വികസനത്തിന്റെ വേഗം മാത്രം; ‘മേക്ക് ഇൻ ഇന്ത്യ’യുടെ മറ്റൊരു പൊൻതൂവൽ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം വിജയം

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

സീഷെല്‍സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ ദിന സുവര്‍ണ ജൂബിലിയില്‍ മുഖ്യാതിഥി, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies