ബജ്രംഗ്ദൾ നേതാവ് ഹർഷയുടെ കൊലയെ ആഘോഷമാക്കി വാട്‌സ് ആപ്പ് സ്റ്റാറ്റസ്; പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ- Muslim minors detained
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജ്രംഗ്ദൾ നേതാവ് ഹർഷയുടെ കൊലയെ ആഘോഷമാക്കി വാട്‌സ് ആപ്പ് സ്റ്റാറ്റസ്; പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ- Muslim minors detained

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 02:14 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: കർണാടകയിലെ ബജ്രംഗ്ദൾ നേതാവ് ഹർഷയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയതിനെ ആഘോഷമാക്കിയ രണ്ട് പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിലാണ് കൊലയെ ആഘോഷമാക്കി ഇരുവരും രംഗത്തുവന്നത്.

ഹർഷയുടെ ഫോട്ടോകൾ കൊണ്ടുള്ള കൊളാഷ് ഉണ്ടാക്കി വാട്‌സ് ആപ്പിൽ സ്റ്റാറ്റസിട്ടായിരുന്നു ഇവർ ആഘോഷമാക്കിയത്. ഇതിനൊപ്പം സിനിമാ ഡയലോഗും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇവരുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് വ്യാപകമായി പ്രചരിച്ചതോടെ സമൂഹമാദ്ധ്യമ ഉപയോക്താക്കളായ ചിലർ ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പിടികൂടിയത്.

ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്റ്റാറ്റസ് ഇവർ സ്വയം നിർമ്മിച്ചതാണോ അതോ ആരെങ്കിലും നിർമ്മിച്ച് നൽകിയതാണോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സ്റ്റാറ്റസ് നാല് പേർ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇവരെയും ഉടൻ കസ്റ്റഡിയിൽ എടുക്കും. പ്രായപൂർത്തിയാകാത്തതിനാൽ കേസ് എടുക്കണമോയെന്നകാര്യവും ആലോചിക്കുന്നുണ്ട്.

Tags: Bajrang DalHarsha murder
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies