ജൂണിൽ എണ്ണായിരത്തിലധികം വാഹനങ്ങൾ വിറ്റഴിച്ചു; കരുത്തായത് മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവി എന്ന് നിസാൻ ഇന്ത്യ-Nissan Magnite
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ജൂണിൽ എണ്ണായിരത്തിലധികം വാഹനങ്ങൾ വിറ്റഴിച്ചു; കരുത്തായത് മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവി എന്ന് നിസാൻ ഇന്ത്യ-Nissan Magnite

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 01:02 pm IST
Facebook
Twitter
WhatsAppTelegram

വാഹന വിൽപ്പനയിൽ മുന്നേറ്റമുണ്ടായതായി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യ. 2022 ജൂണിൽ വിറ്റഴിച്ചത് 8,012 വാഹനങ്ങളാണെന്ന് കമ്പനി അറിയിച്ചു. 3,515 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചുവെന്നും കയറ്റുമതി നടത്തിയത് 4,497 യൂണിറ്റുകളാണെന്നും കമ്പനി അവകാശപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ഡിസംബറിൽ ലോഞ്ച് ചെയ്‍തതിനു ശേഷം 50,000 യൂണിറ്റുകൾ ഇന്ത്യയിൽ വിതരണം ചെയ്‍ത മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവിയാണ് വില്പനയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തങ്ങളുടെ വാഹനമെന്ന് നിസാൻ ഇന്ത്യ പറയുന്നു. വിതരണ ശൃംഖലയിലെ പല വെല്ലുവിളികൾക്കിടയിലും കമ്പനിയുടെ വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടത് സന്തോഷം നൽകുന്നുവെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ആദ്യ ഘട്ടത്തിൽ തന്നെ 20 ശതമാനം വളർച്ച കമ്പനി കൈവരിച്ചുവെന്നും അദ്ദേഹം പറയുന്നു.

മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവിയ്‌ക്ക് 16,000 -ത്തിലധികം ബുക്കിംഗ് ലഭിച്ചു. മികച്ച പ്രകടനമാണ് മാഗ്നൈറ്റ് കാഴ്ച വെയ്‌ക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ വിറ്റ് വരവ് ഉണ്ടാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാ​​ഗമായി നിസ്സാൻ ഇന്ത്യ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. പുതിയ പ്ലാനിലൂടെ വൈറ്റ് പ്ലേറ്റ് ഉള്ള വാഹനം സ്വന്തമാക്കാൻ സാധിക്കും. ഒപ്പം ഡൽഹി എൻസിആർ, മുംബൈ, പൂനെ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നി ന​ഗരങ്ങളിൽ ‘ബൈ ബാക്ക്’ ഓപ്‌ഷനും ഉപഭോക്താക്കൾക്ക് നൽകാൻ കഴിയും.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies