അന്നനാളവും ശ്വാസനാളവും മുറിഞ്ഞു; ശരീരത്തിൽ ആഴത്തിലുള്ള നിരവധി മുറിവുകൾ;ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരത വ്യക്തമാക്കി ഉമേഷിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്- Post mortem report of Umesh Kolhe
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്നനാളവും ശ്വാസനാളവും മുറിഞ്ഞു; ശരീരത്തിൽ ആഴത്തിലുള്ള നിരവധി മുറിവുകൾ;ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരത വ്യക്തമാക്കി ഉമേഷിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്- Post mortem report of Umesh Kolhe

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 03:59 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അമരാവതി സ്വദേശിയായ കെമിസ്റ്റിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആഴത്തിലുള്ള നിരവധി മുറിവുകളാണ് കൊല്ലപ്പെട്ട ഉമേഷ് കോൽഹേയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ ശരീരത്തിലേക്കുള്ള പ്രധാന ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്.

അക്രമികളുടെ കുത്തേറ്റ് ഉമേഷിന്റെ തലച്ചോറിലേക്കുള്ള പ്രധാന ഞരമ്പ് മുറിഞ്ഞെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ഇതിന് പുറമേ ശ്വസനാളത്തിലും, അന്നനാളത്തിലും സാരമായ മുറിവേറ്റിട്ടുണ്ട്. കണ്ണിലേക്കുള്ള ഞരമ്പിനും തകരാറ് പറ്റിയിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ശരീരത്തിലേറ്റ മുറിവുകൾ എല്ലാം ആഴത്തിലുള്ളവയാണ്. മുറിവുകൾക്ക് അഞ്ച് ഇഞ്ച് വീതിയും ഏഴ് ഇഞ്ച് നീളവുമുണ്ട്. എല്ലാ മുറിവുകളും അഞ്ച് ഇഞ്ച് ആഴത്തിലുള്ളവയാണ്.

അതേസമയം കൊല്ലപ്പെട്ട് 12 ദിവസങ്ങൾക്ക് ശേഷമാണ് ഉമേഷിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. മോഷണത്തിനിടെയാണ് ഉമേഷ് കൊല്ലപ്പെട്ടത് എന്നായിരുന്നു പോലീസ് കണ്ടെത്തിയിരുന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇത് ഇസ്ലാമിക ഭീകരാക്രമണമാണെന്ന് വ്യക്തമാകുകയായിരുന്നു.

അതേസമയം സംഭവത്തിൽ അറസ്റ്റിലായ യൂസഫ് ഖാൻ ഉമേഷിന്റെ സുഹൃത്തായിരുന്നുവെന്നാണ് സഹോദരൻ മഹേഷ് നൽകുന്ന വിവരം. സമൂഹമാദ്ധ്യമത്തിൽ ഇരുവരും സുഹൃത്തുക്കളായിരുന്നു. ബ്ലാക്ക് ഫ്രീഡം എന്ന ഗ്രൂപ്പിലായിരുന്നു ഇരുവരും സുഹൃത്തുക്കളായിരുന്നത്. ഈ ഗ്രൂപ്പിൽ നൂപുർ ശർമ്മയെ അനുകൂലിച്ചുള്ള പോസ്റ്റ് ഉമേഷ് പങ്കുവെച്ചിരുന്നുവെന്നും മഹേഷ് വ്യക്തമാക്കി.

Tags: WHATSAPP GROUPpost mortemNupur SharmaAmravati murder
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies