ട്രെയിനിൽ സാമൂഹ്യവിരുദ്ധർ നുള്ളി, ശല്യമുണ്ടാക്കി; ദുരനുഭവം പങ്കുവെച്ച് നടി രവീണ ടണ്ടൻ - Raveena Tandon
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ട്രെയിനിൽ സാമൂഹ്യവിരുദ്ധർ നുള്ളി, ശല്യമുണ്ടാക്കി; ദുരനുഭവം പങ്കുവെച്ച് നടി രവീണ ടണ്ടൻ – Raveena Tandon

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 04:05 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രവീണ ടണ്ടൻ. പണ്ട് ട്രെയിൻ യാത്രയ്‌ക്കിടെയുണ്ടായ ദുരനുഭവം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു ട്വിറ്റർ ഉപയോക്താവ് രവീണയോട് ഒരു ചോദ്യം ആരാഞ്ഞപ്പോഴാണ് നടിയുടെ വെളിപ്പെടുത്തലുണ്ടായത്. രാജ്യത്തെ സാധാരണക്കാരുടെയും മിഡിൽ ക്ലാസ് ജനങ്ങളുടെയും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നിങ്ങൾ മനസിലാക്കുന്നുണ്ടോയെന്നായിരുന്നു രവീണ നേരിട്ട ചോദ്യം.

മുംബൈയിലെ ലോക്കൽ ട്രെയിനിലും ബസുകളിലും യാത്ര ചെയ്യുന്നതിനിടെ സാമൂഹ്യവിരുദ്ധരുടെ ശല്യം നേരിട്ടിട്ടുണ്ടെന്നും തിരക്കിനിടെ ചിലർ തന്നെ നുള്ളിയിട്ടുണ്ടെന്നും രവീണ പറയുന്നു. തന്റെ കൗമാരക്കാലത്താണ് ഇത്തരം പ്രശ്‌നങ്ങൾ മറ്റ് സ്ത്രീകളെ പോലെ തന്നെ നേരിട്ടത്. പിന്നീട് തനിക്ക് സ്വന്തമായി ഒരു വാഹനം ലഭിക്കുന്നത് 1992-ലാണെന്നും രവീണ പറഞ്ഞു.

ചുവന്ന റോസാ പൂവിതളുകൾ വിതച്ച കിടക്കകളിൽ കിടന്നുറങ്ങുന്നതല്ല എല്ലാവരുടെയും ജീവിതം. ആഗ്രഹിച്ചിടത്ത് എത്തിച്ചേരാനായി എല്ലാവരും പോരാടിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ അത് ആദ്യം ബാധിക്കുക സാധാരണക്കാരെയാണെന്നും അവർ ചൂണ്ടിക്കാട്ടി.

പത്തർ കെ ഫൂൽ എന്ന ചിത്രത്തിലൂടെ 1991ൽ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് രവീണ. ഡയറക്ടർ രവി ടണ്ടന്റെ മകളാണിവർ. തുടർന്ന് നിരവധി ഹിറ്റ് ഹിന്ദി ചിത്രങ്ങളുടെ ഭാഗമാകാനും രവീണയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ 2001-ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ഏറെ വിവാദങ്ങൾക്കും ഇടയാക്കി. ജൂറി അംഗങ്ങളിൽ രവീണയുടെ അടുത്ത ബന്ധുവുണ്ടായിരുന്നുവെന്നതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.

Tags: twitterRaveena Tandontrain
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies