യൂസഫ് ഖാനും കൂട്ടരും അറുത്തുമാറ്റിയത് പാല് കൊടുത്ത കൈകൾ; സഹോദരിയുടെ വിവാഹത്തിന് പണം നൽകിയത് ഉമേഷ്; മക്കളുടെ അഡ്മിഷനും സഹായം നൽകി: യൂസഫ് കൊല്ലാൻ പദ്ധതിയിട്ടത് എല്ലാം മറന്ന്- Amaravati chemist's murder
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂസഫ് ഖാനും കൂട്ടരും അറുത്തുമാറ്റിയത് പാല് കൊടുത്ത കൈകൾ; സഹോദരിയുടെ വിവാഹത്തിന് പണം നൽകിയത് ഉമേഷ്; മക്കളുടെ അഡ്മിഷനും സഹായം നൽകി: യൂസഫ് കൊല്ലാൻ പദ്ധതിയിട്ടത് എല്ലാം മറന്ന്- Amaravati chemist’s murder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 11:36 pm IST
FacebookTwitterWhatsAppTelegram

മുംബൈ : അമരാവതിയിൽ കെമിസ്റ്റായ ഉമേഷ് കോൽഹെയെ കൊല്ലാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചത് ഉറ്റ ചങ്ങാതിയായ യൂസഫ് ഖാൻ. 15 വർഷത്തിലേറെ സുഹൃത്തുക്കളായി കഴിഞ്ഞിരുന്നവരാണ് ഇരുവരും. പക്ഷേ നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് ഉമേഷ് പോസ്റ്റ് പങ്കുവെച്ചതോടെ ഇയാൾ ഉമേഷിനെ കൊല്ലാൻ നീക്കങ്ങൾ നടത്തുകയായിരുന്നു. ഉമേഷിന്റെ സഹോദരൻ മോഹൻ കോൽഹെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഉമേഷിന് 2006 മുതൽ യൂസഫ് ഖാനെ പരിചയമുണ്ട്. രണ്ട് പേരും ജോലി ചെയ്തിരുന്നത് മെഡിക്കൽ രംഗത്തായത് കൊണ്ട് തന്നെ ഇത് സുഹൃദ് ബന്ധത്തിലേക്ക് നയിച്ചു. യൂസഫ് ഖാന്റെ ആവശ്യങ്ങൾക്കെല്ലാം ഉമേഷ് സഹായം ചെയ്തുകൊടുത്തിരുന്നു. യൂസഫിന്റെ സഹോദരിയുടെ വിവാഹത്തിനും മക്കളുടെ അഡ്മിഷനും വേണ്ട പണം നൽകിയതും ഉമേഷാണ്.

ഈ വിശ്വാസം ഉള്ളത് കൊണ്ട് തന്നെയാവണം യൂസഫ് ഖാൻ അഡ്മിനായ ഗ്രൂപ്പിൽ നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റ് ഉമേഷ് പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കൾ മാത്രമുണ്ടായിരുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പായിരുന്നു അത്. എന്നാൽ ഇതോടെ യൂസഫ് ഉമേഷിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ആരംഭിച്ചു. തങ്ങളുടെ വിശ്വാസത്തെ എതിർക്കുന്നയാളെ കൊല്ലണമെന്ന് ആഹ്വാനം ചെയ്തു. ഉമേഷിനെ കൊല്ലാൻ ആളെക്കൂട്ടിയതും ഗൂഢാലോചന നടത്തിയതും യൂസഫ് ആണ്. ജൂൺ 21 രാത്രി ജോലി കഴിഞ്ഞ് വരുമ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.

എന്നാൽ പിറ്റേന്ന് ഉമേഷിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ദിവസം യൂസഫ് മുന്നിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കേസിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്.

Tags: umesh kolheyousuf khan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies