ജ്ഞാൻവാപി മസ്ജിദ് കേസ്; മുസ്ലീം വിഭാഗം നൽകിയ ഹർജിയിൽ ഇന്നുമുതൽ വാദം പുന:രാരംഭിക്കും-Varanasi Court to Resume Hearing on Gyanvapi Case Today
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി മസ്ജിദ് കേസ്; മുസ്ലീം വിഭാഗം നൽകിയ ഹർജിയിൽ ഇന്നുമുതൽ വാദം പുന:രാരംഭിക്കും-Varanasi Court to Resume Hearing on Gyanvapi Case Today

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 08:20 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ശ്രീകൃഷ്ണ ജന്മഭൂമി- ജ്ഞാൻവാപി മസ്ജിദ് കേസിൽ മുസ്ലീം വിഭാഗം നൽകിയ ഹർജിയിൽ ഇന്നു മുതൽ വാദം പുന:രാരംഭിക്കും. വാരാണസി ജില്ലാ കോടതിയാണ് അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് പുന:രാംഭിക്കുക. മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിക്കെതിരെയാണ് മുസ്ലീം വിഭാഗം ഹർജി നൽകിയിട്ടുള്ളത്.

ഹർജിയിൽ മെയ് 30 നായിരുന്നു അവസാന വാദം. പിന്നീട് ഹർജി പരിഗണിച്ചിരുന്ന ജഡ്ജി എ.കെ വിശ്വേഷ് വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് വാദം കേൾക്കുന്ന കോടതി മസ്ജിദിൽ നടന്ന വീഡിയോഗ്രഫി സർവ്വേയുടെ ദൃശ്യങ്ങളും പരിശോധിക്കും.

സർവ്വേയ്‌ക്കിടെ ശിവലിംഗം കണ്ടെത്തിയ ഭാഗം ആരാധനയ്‌ക്കായി ഹിന്ദുക്കൾക്ക് തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഇവർ നൽകിയ ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി അൻജുമാൻ ഇന്തസാമിയ കോടതിയെ സമീപിക്കുകയായിരുന്നു. ഈ അഞ്ച് സ്ത്രീകളെ ഒരു വിഭാഗത്തിന്റെ പ്രതിനിധികളായി കാണാൻ സാധിക്കില്ലെന്നായിരുന്നു മുസ്ലീം വിഭാഗത്തിനായി ഹാജരായ അഭിഭാഷകൻ അഖലാഖ് അഹമ്മദ് കോടതിയെ അറിയിച്ചിരുന്നത്. അതേസമയം ഹർജി നിലനിൽക്കുമെന്ന് ഹിന്ദു സ്ത്രീകൾക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് നന്ദൻ ചഥുർവേദിയും കോടതിയോട് വ്യക്തമാക്കിയിരുന്നു.

Tags: gyanvapi masjidh
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies