‘ബാൽ താക്കറെയുടെ വോട്ടവകാശം കവർന്ന കോൺഗ്രസുകാർക്കൊപ്പം സർക്കാർ രൂപീകരിച്ച മകനാണ് ഉദ്ധവ്‘: ശിവസൈനികരുടെ ആത്മാഭിമാനം വീണ്ടെടുക്കാനാണ് താൻ മുഖ്യമന്ത്രി ആകുന്നതെന്ന് ഏകനാഥ് ഷിൻഡെ- Eknath Shinde against Udhav
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബാൽ താക്കറെയുടെ വോട്ടവകാശം കവർന്ന കോൺഗ്രസുകാർക്കൊപ്പം സർക്കാർ രൂപീകരിച്ച മകനാണ് ഉദ്ധവ്‘: ശിവസൈനികരുടെ ആത്മാഭിമാനം വീണ്ടെടുക്കാനാണ് താൻ മുഖ്യമന്ത്രി ആകുന്നതെന്ന് ഏകനാഥ് ഷിൻഡെ- Eknath Shinde against Udhav

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 04:29 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി പുതിയ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബാൽ താക്കറെയുടെ വോട്ടവകാശം കവർന്ന കോൺഗ്രസുകാർക്കൊപ്പം സർക്കാർ രൂപീകരിച്ച മകനാണ് ഉദ്ധവ്. ശിവസൈനികരുടെ ആത്മാഭിമാനം വീണ്ടെടുക്കാനാണ് താൻ മുഖ്യമന്ത്രി ആകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ശിവസൈനികരാണ്. ബാലാസാഹബിന്റെയും ആനന്ദ് ഡീഗെയുടെയും ശിവസൈനികരായി ഞങ്ങൾ എന്നും തുടരും. ബാലാ സാഹബിന്റെ വോട്ടവകാശം 6 വർഷത്തേക്ക് റദ്ദാക്കിയത് ആരാണെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ? അവരോടൊപ്പം ഹിന്ദുത്വത്തെയും പൈതൃകത്തെയും വഞ്ചിച്ച് കൂട്ടുകൂടിയത് ആരാണെന്നും നിങ്ങൾക്ക് അറിയാമല്ലോ? കോൺഗ്രസിനെയും ഉദ്ധവിനെയും വിമർശിച്ച് അദ്ദേഹം സഭയിൽ പറഞ്ഞു.

മഹാ വികാസ് അഖാഡി സർക്കാരിൽ മുഖ്യമന്ത്രി ആകാൻ തനിക്കും ക്ഷണമുണ്ടായിരുന്നു. പിന്നീട് അജിത് പവാറാണ് ഉദ്ധവ് താക്കറെ ആയിരിക്കും മുഖ്യമന്ത്രി എന്ന് പറഞ്ഞത്. അന്ന്, തീരുമാനങ്ങൾ എല്ലാം അദ്ദേഹത്തിന് വിട്ടു കൊടുത്തു. അധികാര മോഹം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാൽ, പിന്നീട് രാഷ്‌ട്രീയപരമായും ആശയപരമായും ആത്മാഭിമാനത്തിന് മുറിവേൽക്കുന്ന സംഭവങ്ങൾ ഉണ്ടായി. ബാലാസാഹബ് മനസ്സിൽ ഉറപ്പിച്ചു തന്ന ആദർശത്തിന് വേണ്ടിയാണ് താൻ എന്നും നിലകൊണ്ടിട്ടുള്ളതെന്നും, വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതിന് ശേഷം ഏകനാഥ് ഷിൻഡെ നിയമസഭയിൽ വ്യക്തമാക്കി.

ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ, സഭയിൽ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ഭരണം ഉറപ്പിച്ചത്. കേവല ഭൂരിപക്ഷത്തെക്കാൾ ഇരട്ടിയിലധികം വോട്ടുകൾ നേടി ഷിൻഡെ സർക്കാർ ഉജ്ജ്വല വിജയം നേടുകയായിരുന്നു. 99 പ്രതിപക്ഷാംഗങ്ങളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.

Tags: udhav thackerayശിവസേനEknath Shinde
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies