ഫിറ്റ്‌നസ് പ്രേമിയായ കേന്ദ്രമന്ത്രി; 'ബോട്ടിൽ ക്യാപ്' ചലഞ്ചുമായി വീണ്ടും കിരൺ റിജിജു; തരംഗമായി വീഡിയോ - Kiren Rijiju and Bottle Cap Challenge
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫിറ്റ്‌നസ് പ്രേമിയായ കേന്ദ്രമന്ത്രി; ‘ബോട്ടിൽ ക്യാപ്’ ചലഞ്ചുമായി വീണ്ടും കിരൺ റിജിജു; തരംഗമായി വീഡിയോ – Kiren Rijiju and Bottle Cap Challenge

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 10:28 pm IST
FacebookTwitterWhatsAppTelegram

ബോട്ടിൽ ക്യാപ് ചലഞ്ചുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഫിറ്റ്നസ് പ്രേമിയായ കേന്ദ്രമന്ത്രി കിരൺ റിജിജു. നേരത്തെ 2019ലായിരുന്നു അദ്ദേഹം ബോട്ടിൽ ക്യാപ് ചലഞ്ച് ഏറ്റെടുത്തത്. ശേഷം വീണ്ടും ചലഞ്ചുമായി എത്തി അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചതോടെ കേന്ദ്ര നിയമമന്ത്രിയായ കിരൺ റിജിജു ഇന്റർനെറ്റിൽ തരംഗമാകുകയാണ്.

തായ്ക്വാണ്ട പരിശീലകനായ ഫറാബി ഡാവ്ലെച്ചിൻ ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ച സംഗതിയാണ് ബോട്ടിൽ ക്യാപ് ചലഞ്ച്’. റൗണ്ട്-ഹൗസ്-കിക്ക് ഉപയോഗിച്ച് കുപ്പി തട്ടാതെ അടപ്പ് മാത്രം തെറിപ്പിക്കുന്നതാണ് സംഭവം. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തുകയും ചെയ്തിരുന്നു.

കിരൺ റിജിജു 2019ൽ ബോട്ടിൽ ക്യാപ് ചലഞ്ച് നടത്തുമ്പോൾ പ്ലാസ്റ്റിക് ബോട്ടിലായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇത്തവണ ഗ്ലാസ് ബോട്ടിലാണെന്നതാണ് ഏക വ്യത്യാസം. ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹം തന്റെ ഫിറ്റ്‌നസ് താൽപര്യം വ്യക്തമാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

”ഫിറ്റ്‌നസ് ഒരിക്കലും ഒറ്റത്തവണത്തെ മാത്രം പരിശ്രമമാകരുത്, ദീർഘകാലത്തേക്കുള്ള ജീവിത ശൈലിയായിരിക്കണം” എന്ന അടിക്കുറിപ്പോടെയാണ് കേന്ദ്രമന്ത്രി വീഡിയോ പങ്കുവെച്ചത്. ഖേലോഇന്ത്യ, ഫിറ്റ്ഇന്ത്യമൂവ്‌മെന്റ് എന്നീ ടാഗുകളോടെയായിരുന്നു പോസ്റ്റ്.

ഫിറ്റ്‌നസ് സംബന്ധമായ വീഡിയോകളും ചിത്രങ്ങളും പതിവായി സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കാറുള്ളയാളാണ് കിരൺ റിജിജു. യോഗ, ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ തുടങ്ങിയ കായിക ഇനങ്ങളിലുള്ള തന്റെ താൽപര്യവും വിവിധ വീഡിയോകളിലൂടെ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഫിറ്റ്‌നസിൽ അതീവ താൽപര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം അരുണാചൽ സ്വദേശിയും മുൻ കായികമന്ത്രിയുമാണ്.

 

 

Tags: instagramKiren Rijiju
ShareTweetSendShare

More News from this section

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

Latest News

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

മയൂരിനെ അവതരിപ്പിച്ച് ഡല്‍ഹി; കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക മസ്‌കോട്ട് പ്രഖ്യാപിച്ചു

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies