ഉമേഷ് കോൽഹെയുടെ കൊലപാതകം; വാട്സ്ആപ്പ് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് യൂസഫ് ഖാൻ;കത്തി വാങ്ങിയത് ഷൊയീബ്-7 people conspired to kill Umesh Kolhe
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉമേഷ് കോൽഹെയുടെ കൊലപാതകം; വാട്സ്ആപ്പ് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് യൂസഫ് ഖാൻ;കത്തി വാങ്ങിയത് ഷൊയീബ്-7 people conspired to kill Umesh Kolhe

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 11:32 pm IST
FacebookTwitterWhatsAppTelegram

അമരാവതി: നൂപുർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഉമേഷ് കോൽഹെയെ കൊലപ്പെടുത്താൻ പ്രതികൾ നടത്തിയത് സംഘടിതമായ നീക്കം. ബ്ലാക്ക് ഫ്രീഡം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉമേഷ് പോസ്റ്റിട്ടതിന് പിന്നാലെ യൂസഫ് ഖാൻ അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. കൊലപാതക സംഘത്തിലെ എല്ലാവർക്കും സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തത് യൂസഫ് ഖാൻ ആണ്.

മതവികാരം മറ്റുളളവരിലേക്കും കുത്തിനിറച്ച യൂസഫ് ഖാൻ ഉമേഷിനെ കൊലപ്പെടുത്താൻ ബാക്കി ആറ് പേർക്കൊപ്പം ഗൂഢാലോചനയ്‌ക്കും നേതൃത്വം നൽകി. ജൂൺ 19 ന് ആതിബും ഷോയിബും ഇർഫാൻ ഷെയ്ഖും കൂടിക്കാഴ്ച നടത്തി കൊലപാതകത്തിന് തീരുമാനിച്ചു. അടുത്ത ദിവസം തന്നെ കൊലപ്പെടുത്താനായിരുന്നു തീരുമാനം.

കത്തി വാങ്ങാനായി ഷൊയിബിനെയാണ് ചുമതലപ്പെടുത്തിയത്. ഒരു സുഹൃത്തിൽ നിന്നും ഷോയിബ് 300 രൂപയ്‌ക്കാണ് കത്തി വാങ്ങിയത്. ജൂൺ 20 ന് കൃത്യം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഉമേഷ് മറ്റൊരു വഴിയിലൂടെ പോയതിനാൽ പദ്ധതി നടപ്പിലക്കാൻ ഇവർക്ക് കഴിഞ്ഞില്ല.

ജൂൺ 21 ന് സംഘത്തിലെ 3 പേർ ഉമേഷിന്റെ കടക്ക് സമീപം നിന്നു. ഉമേഷ് പുറത്തിറങ്ങിയതോടെ അദ്ദേഹത്തിന്റെ നീക്കങ്ങളെകുറിച്ച് ബാക്കിയുള്ളവർക്ക് അപ്പപ്പോൾ വിവരങ്ങൾ കൈമാറി. തുടർന്ന് വീട്ടിലേക്ക് പോകും വഴി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കൊലയാളികൾ ഉപയോഗിച്ച ബൈക്ക് വനത്തിനുള്ളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. കേസിൽ തുടരന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. കൊലപാതകത്തിന് ശേഷം സംഘത്തിൽ ഉണ്ടായിരുന്ന ഇർഫാൻ ഷെയ്ഖ് കാറിലാണ് നാഗ്പൂരിലേക്ക് കടന്നത്.

Tags: Amravati murder
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies