സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; 13 ജില്ലകളിൽ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Tuesday, May 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത; 13 ജില്ലകളിൽ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Janam Web Desk by Janam Web Desk
Jul 5, 2022, 06:43 am IST
A A

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കും മണിക്കൂറിൽ 40-50 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിച്ചേക്കും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. ശക്തമായ, ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നും നിർദ്ദേശമുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: kerala rain
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ബൈക്ക് കൂട്ടിയിടിച്ച് അപകടം;ഗുരുതര പരിക്കേറ്റ പിജി വിദ്യാർത്ഥിനി മരിച്ചു- Bike accident death

Next Post

അമേരിക്കയിലെ സ്വാതന്ത്ര്യ ദിനപരേഡിലെ കൂട്ടവെടിവെയ്പ്പ്: പ്രതിയെ പിടികൂടി; മരണസംഖ്യ 6 ആയി, 24 പേർക്ക് ഗുരുതരപരിക്ക്-US parade shooting,suspect held

More News from this section

പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

മഴക്കാലം പടിവാതിൽക്കൽ; വെള്ളക്കെട്ട് പ്രശ്‌നത്തിൽ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി ഹൈക്കോടതി

മഴക്കാലം പടിവാതിൽക്കൽ; വെള്ളക്കെട്ട് പ്രശ്‌നത്തിൽ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി ഹൈക്കോടതി

ദേശീയ സ്‌കൂൾ ഗെയിംസ്; വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക യാത്രാ സൗകര്യം അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ദേശീയ സ്‌കൂൾ ഗെയിംസ്; വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക യാത്രാ സൗകര്യം അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് ഇനി സ്വപ്‌നങ്ങൾ നേടണം; സിനിമയിൽ സജീവമാകണം; ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരു സ്‌കൂൾ തുടങ്ങണം

ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് ഇനി സ്വപ്‌നങ്ങൾ നേടണം; സിനിമയിൽ സജീവമാകണം; ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരു സ്‌കൂൾ തുടങ്ങണം

അക്രമിയെ ഇടിച്ചിട്ട പെൺപുലിയെ നേരിൽ കാണാൻ ആക്ഷൻ ഹീറോ എത്തി: വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അക്രമിയെ ഇടിച്ചിട്ട പെൺപുലിയെ നേരിൽ കാണാൻ ആക്ഷൻ ഹീറോ എത്തി: വാക്ക് പാലിച്ച് സുരേഷ് ​ഗോപി

പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു; പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ; ഹരീഷ് പേങ്ങന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു; പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ; ഹരീഷ് പേങ്ങന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Load More

Latest News

വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും , നാലാം തീയതി മുതൽ പ്രത്യേക പൂജകൾ

വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും , നാലാം തീയതി മുതൽ പ്രത്യേക പൂജകൾ

59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ

59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ

മിനി കൂപ്പർ വാങ്ങുന്നതിന് മുൻപ്; ഗുണങ്ങളറിയാം ഒപ്പം ദോഷങ്ങളും

മിനി കൂപ്പർ വാങ്ങുന്നതിന് മുൻപ്; ഗുണങ്ങളറിയാം ഒപ്പം ദോഷങ്ങളും

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

ആരും മോഹിക്കും മിനി കൂപ്പർ സ്വന്തമാക്കിയോ ? എങ്കിൽ അറിയണം ചില കാര്യങ്ങൾ

ആരും മോഹിക്കും മിനി കൂപ്പർ സ്വന്തമാക്കിയോ ? എങ്കിൽ അറിയണം ചില കാര്യങ്ങൾ

ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി കേന്ദ്രസർക്കാർ ; ചരിത്രത്തിൽ ആദ്യമായി പുരുഷന്മാർ ഒപ്പമില്ലാതെ ഹജ്ജിന് പോയത് 4000 സ്ത്രീകൾ , നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ത്രീ വിശ്വാസികൾ

ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി കേന്ദ്രസർക്കാർ ; ചരിത്രത്തിൽ ആദ്യമായി പുരുഷന്മാർ ഒപ്പമില്ലാതെ ഹജ്ജിന് പോയത് 4000 സ്ത്രീകൾ , നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ത്രീ വിശ്വാസികൾ

ചരിത്രത്തിന്റെ അവശേഷിപ്പ്; ചെമ്പ് ചക്രം, രജപുത്ര കാലഘട്ടത്തിലെ അമ്പടയാളം, മുഗൾ ഭരണകാലത്തെ നാണയങ്ങൾ എന്നിവ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്

ചരിത്രത്തിന്റെ അവശേഷിപ്പ്; ചെമ്പ് ചക്രം, രജപുത്ര കാലഘട്ടത്തിലെ അമ്പടയാളം, മുഗൾ ഭരണകാലത്തെ നാണയങ്ങൾ എന്നിവ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies