15 സെക്കന്റിനുള്ളിൽ ആമക്കൂട്ടത്തിലെ പാമ്പിനെ കണ്ടെത്താമോ; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി ചിത്രം- Spot the snake in this optical illusion in 15 seconds
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

15 സെക്കന്റിനുള്ളിൽ ആമക്കൂട്ടത്തിലെ പാമ്പിനെ കണ്ടെത്താമോ; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി ചിത്രം- Spot the snake in this optical illusion in 15 seconds

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 10:06 am IST
FacebookTwitterWhatsAppTelegram

പസിലുകൾ ചെയ്യാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിക്കാൻ എത്ര സമയം വേണമെങ്കിലും ചെലവഴിക്കാനും നമ്മൾ തയ്യാറായിരിക്കും. ഒരു ചിത്രമാണ് ഇത്തവണ നമ്മളെ കുഴപ്പിക്കാനായി എത്തിയിരിക്കുന്നത്. ഒരു കൂട്ടം ആമകളുടെ ചിത്രമാണിത്. ഇതിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. അത് വളരെ എളുപ്പമല്ലേ എന്നാകും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്.

എന്നാൽ അത് അത്ര എളുപ്പമല്ല. കാരണം 15 സെക്കന്റിനുള്ളിലാണ് ചിത്രത്തിലെ ആമയെ കണ്ടെത്തേണ്ടത്. ഹംഗേറിയൻ കാർട്ടൂണിസ്റ്റായ ഗെർജെലി ഡുഡാസ് ആണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. തവിട്ട്, പച്ച നിറങ്ങളാണ് ചിത്രത്തിൽ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ ആമകളുടെ തലകൾക്കിടയിൽ നിന്നും പാമ്പുകളെ കണ്ടെത്തുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നാൽ വളരെ സൂക്ഷ്മതയോടെ നോക്കുമ്പോൾ ഒരെണ്ണത്തിന്റെ വായിൽ നിന്നും നാക്ക് നീണ്ടിരിക്കുന്നത് കാണാം. ഇതാണ് മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താനുള്ള എളുപ്പവഴി. പതിനഞ്ച് സെക്കന്റിനുള്ളിൽ പാമ്പിനെ കണ്ടെത്തിയാൽ നിങ്ങൾ ഒരു റെക്കോർഡ് ഹോൾഡർ ആയിരിക്കുമെന്നാണ് ഗെർജെലി പറയുന്നത്.

Tags: puzzleoptical illusion
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies