അമേരിക്കയിൽ കൂട്ട വെടിവെപ്പ് നിയന്ത്രണാതീതം; ഇതുവരെ കൊല്ലപ്പെട്ടത് 10,000ത്തിലധികം പേർ; ആറ് മാസത്തിനിടെ 309 വെടിവെപ്പുകൾ- US Shooting
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

അമേരിക്കയിൽ കൂട്ട വെടിവെപ്പ് നിയന്ത്രണാതീതം; ഇതുവരെ കൊല്ലപ്പെട്ടത് 10,000ത്തിലധികം പേർ; ആറ് മാസത്തിനിടെ 309 വെടിവെപ്പുകൾ- US Shooting

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 04:28 pm IST
Facebook
Twitter
WhatsAppTelegram

ഷിക്കാഗോ: ഹൈലാൻഡ് പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ സംഭവിച്ച കൂട്ടവെടിവെപ്പിന്റെ നടുക്കത്തിൽ നിന്ന് ഷിക്കാഗോ നഗരം മുക്തി നേടിയിട്ടില്ല. ആറ് പേരുടെ ജീവനെടുക്കുകയും 24 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അക്രമിയെ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ് പോലീസ്.

തോക്കുനിയമത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും അമേരിക്കയെ വിറപ്പിക്കുകയാണ് കൂട്ടവെടിവെപ്പുകൾ. 2022 വർഷമാരംഭിച്ച് ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്ത് ഇതുവരെ 309 വെടിവെപ്പുകൾ ഉണ്ടായെന്നാണ് കണക്ക്. ഇവയിൽ ഹൈലാൻഡ് പാർക്കിലെ വെടിവെപ്പ് ഈ വർഷം സംഭവിക്കുന്ന 15-ാമത് കൂട്ടവെടിവെപ്പായിരുന്നു. അതേസമയം അവധിദിനമുണ്ടാകുന്ന 11-ാമത്തെ ആക്രമണമാണ് ഹൈലാൻഡ് പാർക്ക് വെടിവെയ്പ്പ്.

ഇത്തരം വെടിവെപ്പുകളിൽ ഇതുവരെ 10,072 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അബദ്ധത്തിൽ തോക്കെടുത്ത് വെടിവെച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടവർ ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. അതിനാൽ ഇവയിൽ അപകട മരണങ്ങളും ഉൾപ്പെടുന്നു.

നാലോ അതിലധികമോ ആളുകൾ വെടിവെപ്പിൽ കൊല്ലപ്പെടുമ്പോഴാണ് അവയെ കൂട്ടവെടിവെപ്പായി കണക്കാക്കുന്നത്. 2022 ആരംഭിച്ച് 185 ദിവസങ്ങൾ പിന്നിടുമ്പോൾ പതിനൊന്നോളം ആക്രമണങ്ങളാണ് ഇത്തരത്തിൽ സംഭവിച്ചത്. ശരാശരി ആക്രമണങ്ങളുടെ നിരക്ക് പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോർഡ് വർധനയാണ് അമേരിക്കയിലെ വെടിവെപ്പുകളുടെ എണ്ണത്തിൽ സംഭവിക്കുകയെന്നാണ് സൂചന.

2021-ൽ 692 വെടിവെപ്പുകൾ രേഖപ്പെടുത്തിയപ്പോൾ ഈ വർഷം പകുതിയോടെ തന്നെ 309 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം നടന്ന വെടിവെപ്പുകളിൽ ഏറ്റവും മാരകമായത് ടെക്‌സാസിലെ സ്‌കൂളിൽ നടന്ന കൂട്ട വെടിവെപ്പായിരുന്നു. 19 കുട്ടികളും രണ്ട് അദ്ധ്യാപകരുമായിരുന്നു വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ജനുവരി 23ന് കവർച്ചാ ശ്രമത്തിനിടെ മോഷ്ടാവ് നടത്തിയ വെടിവെപ്പോടെയാണ് രാജ്യത്ത് കൂട്ടവെടിവെപ്പുകൾക്ക് ഈ വർഷം തുടക്കമിട്ടത്. മോഷ്ടാവിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

 

Tags: americaUS shootingmass shooting
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies