ഇന്ത്യൻ നിരത്തിൽ മിന്നിത്തിളങ്ങാൻ 'സ്വീഡിഷ് രാജകുമാരൻ'; വോൾവോ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി ഉടൻ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യൻ നിരത്തിൽ മിന്നിത്തിളങ്ങാൻ ‘സ്വീഡിഷ് രാജകുമാരൻ’; വോൾവോ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 07:22 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോൾവോ കാർസ്. ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. XC40 റീചാർജ് എസ്‌യുവിയാണ് കമ്പനി അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ ലോഞ്ച് ജൂലൈ 26 ന് നടക്കുമെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ വർഷം വാഹനം ലോഞ്ച് ചെയ്യാനായിരുന്നു കമ്പനി തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വ്യാപനം മൂലം മാറ്റി വെയ്‌ക്കകയായിരുന്നു.

സ്വീഡിഷ് കാർ നിർമ്മാതാക്കൾ പറയുന്നതനുസരിച്ച് XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവികൾ കർണാടകയിലെ ബെംഗളൂരുവിനടുത്തുള്ള കമ്പനിയുടെ ഹൊസകോട്ട് പ്ലാന്‍റിൽ പ്രാദേശികമായി നിർമ്മിക്കും. ഇതോടെ വോൾവോ XC40 റീചാർജ് എസ്‌യുവിയുടെ വിലയിൽ കുറവ് ഉണ്ടാകുമെന്നും ഇവർ അറിയിക്കുന്നു. ഈ മാസം അവസാനത്തോടെ വാഹനത്തിനായുള്ള ബുക്കിം​ഗ് ആരംഭിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. ബുക്കിം​ഗിന് പിന്നാലെ വരുന്ന ഉത്സവ സീസണുകളിൽ വിറ്റഴിക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കിയ ഇവി6 പോലുള്ള വിപണിയിലെ മറ്റ് പ്രീമിയം ഇലക്ട്രിക് കാറുകൾക്ക് വോൾവോ XC40 റീചാർജ് എസ്‌യുവി കടുത്ത എതിരാളി ആകുമെന്ന് ഉറപ്പാണ്.

XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയിൽ 78kWh ലിഥിയം-അയൺ ബാറ്ററി പായ്‌ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ ഏകദേശം 400 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുമെന്നും 150kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 40 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് വർദ്ധിപ്പിക്കാമെന്നും വോൾവോ അവകാശപ്പെടുന്നു. ഇലക്ട്രിക് എസ്‌യുവിക്ക് 408 എച്ച്പി പരമാവധി കരുത്തും 660 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാന്‍ സാധിക്കും. ആഗോള വിപണിയിൽ വിൽക്കുന്ന അതേ വോൾവോ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി തന്നെയായിരിക്കും ഇന്ത്യയിലും നിർമ്മിക്കാൻ പോകുന്നത്.

 

Tags: volvo
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies