23,000 അടി ഉയരത്തിൽ പറക്കവേ വിമാനത്തിന്റെ പുറം ഗ്ലാസിൽ വിള്ളൽ; സ്‌പൈസ് ജെറ്റ് വിമാനം വീണ്ടും അടിയന്തിരമായിറക്കി - SpiceJet Trouble
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

23,000 അടി ഉയരത്തിൽ പറക്കവേ വിമാനത്തിന്റെ പുറം ഗ്ലാസിൽ വിള്ളൽ; സ്‌പൈസ് ജെറ്റ് വിമാനം വീണ്ടും അടിയന്തിരമായിറക്കി – SpiceJet Trouble

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 10:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനം വീണ്ടും അടിയന്തിരമായി ലാൻഡ് ചെയ്തു. ഗുജറാത്തിലെ കണ്ട്‌ലയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് വിൻഡ്ഷീൽഡിൽ വിള്ളൽ ഉണ്ടായതിന് പിന്നാലെ പെട്ടെന്ന് ലാൻഡ് ചെയ്തത്.

23,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയായിരുന്നു വിമാനത്തിന്റെ പുറം ഗ്ലാസിൽ വിള്ളൽ ഉണ്ടായത്. ഇതോടെ സ്‌പൈസ് ജെറ്റിന്റെ ക്യൂ-400 എന്ന വിമാനം അതിവേഗം ബോംബെ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.

ഇന്ന് മാത്രം രണ്ട് തവണയാണ് വ്യത്യസ്തയിടങ്ങളിലായി സ്‌പൈസ് ജെറ്റ് വിമാവം അടിയന്തിര ലാൻഡിങ് നടത്തിയത്. രാവിലെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ അടിയന്തിര ലാൻഡിങ് നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏഴ് പ്രാവശ്യമായി സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിവിധ സ്‌പൈസ് ജെറ്റ് വിമാനങ്ങൾ അടിയന്തിര ലാൻഡിങ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇന്നുണ്ടായ രണ്ട് സംഭവങ്ങൾ ഉൾപ്പെടെ ഏഴ് കേസുകളിലും ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതിനിടെ സാങ്കേതിക-സുരക്ഷാ പ്രശ്‌നങ്ങൾ ഒന്നിന് പിറകെ ഒന്നായി സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനിയുടെ ഓഹരി രണ്ട് ശതമാനം ഇടിഞ്ഞുവെന്നാണ് റിപ്പോർട്ട്.

 

Tags: spicejetWindshield
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies