മഹാകാളിക്കെതിരെ വിവാദ പരാമർശം; പാർട്ടിയും കൈവിട്ടതോടെ തലയൂരാൻ ശ്രമങ്ങളുമായി മഹുവ മൊയ്ത്ര; ഒരു ചിത്രത്തെയും ന്യായീകരിച്ചില്ലെന്നും വിശദീകരണം- Mahua Moitra on controversial statement against Kaali
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകാളിക്കെതിരെ വിവാദ പരാമർശം; പാർട്ടിയും കൈവിട്ടതോടെ തലയൂരാൻ ശ്രമങ്ങളുമായി മഹുവ മൊയ്ത്ര; ഒരു ചിത്രത്തെയും ന്യായീകരിച്ചില്ലെന്നും വിശദീകരണം- Mahua Moitra on controversial statement against Kaali

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 07:36 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : മഹാകാളിയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചതോടെ തലയൂരാൻ ശ്രമങ്ങളുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തന്നെ സംബന്ധിച്ച് കാളിദേവി ഇറച്ചി കഴിക്കുന്ന മദ്യപിക്കുന്ന ദേവതയാണെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. ലീന മണിമേഖല സംവിധാനം ചെയ്യുന്ന കാളി എന്ന ചിത്രത്തിന്റെ വിവാദ പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെയാണ് തൃണമൂൽ എംപി അധിക്ഷേപവുമായി രംഗത്തെത്തിയത്.

”എന്നെ സംബന്ധിച്ച് കാളി ഇറച്ചി കഴിക്കുന്ന മദ്യം സ്വീകരിക്കുന്ന ദേവതയാണ്. ചില സ്ഥലങ്ങളിൽ ദൈവങ്ങൾക്ക് വിസ്‌കി കൊടുക്കാറുണ്ട്. മറ്റ് ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയായിരിക്കും” എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. എന്നാൽ ഇതിനെതിരെ ബിജെപി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും രംഗത്തെത്തുകയായിരുന്നു. തൃണമൂൽ എംപിയുടെ പരാമർശം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പാർട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടത്.

എന്നാൽ തൃണമൂൽ കോൺഗ്രസും അവസാനനിമിഷം മൊയ്ത്രയെ കൈവിട്ടു. കാളി ദേവിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതിനെ ഒരു തരത്തിലും പാർട്ടി അംഗീകരിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു. അത്തരം അഭിപ്രായങ്ങളെ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഇതോടെയാണ് മൊയ്ത്ര ന്യായീകരണവുമായി രംഗത്തെത്തിയത്. താൻ ഒരിക്കലും ഒരു സിനിമയെയും പോസ്റ്ററിനെയും പിന്തുണയ്‌ക്കുകയോ പുകവലി എന്ന വാക്ക് പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇവർ പറയുന്നത്.

Tags: Mahua Moitrakaali postertrinamool congress mp
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies