കമ്പനികളിൽ ബയോഡേറ്റയ്ക്കൊപ്പം കേക്കും പേസ്ട്രിയും; വ്യത്യസ്തമായ ജോലി അന്വേഷണവുമായി സൊമാറ്റോ ബോയിയുടെ വേഷത്തിൽ ;ആൾമാറാട്ടമെന്ന് സൊമാറ്റോ ; വൈറലായതിൽ നന്ദി പറഞ്ഞ് യുവാവ്- Man delivers resumes dressed as Zomato delivery agent
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്പനികളിൽ ബയോഡേറ്റയ്‌ക്കൊപ്പം കേക്കും പേസ്ട്രിയും; വ്യത്യസ്തമായ ജോലി അന്വേഷണവുമായി സൊമാറ്റോ ബോയിയുടെ വേഷത്തിൽ ;ആൾമാറാട്ടമെന്ന് സൊമാറ്റോ ; വൈറലായതിൽ നന്ദി പറഞ്ഞ് യുവാവ്- Man delivers resumes dressed as Zomato delivery agent

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും ജോലി ലഭിക്കുന്നില്ല എന്ന പരാതിപ്പെട്ട് നിരാശരായി പിൻവാങ്ങുന്നവർ ബംഗളൂരുവിലെ അമൻ ഖണ്ഡേൽവാൾ എന്ന യുവാവിനെ ഒന്ന് പരിചയപ്പെടണം. സ്വപ്ന ജോലി ലഭിക്കുന്നതിനായി തന്റേതായ വഴികൾ തിരഞ്ഞെടുത്തിരിക്കുകയാണ് ഈ യുവാവ്. ഇയാളുടെ രസകരമായ ജോലി അന്വേഷണവും റെസ്യുമെ അയക്കലുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഏതെങ്കിലും കമ്പനിയിൽ അസോസിയേറ്റ് പ്രാെഡക്ട് മാനേജരോ അല്ലെങ്കിൽ മാനേജർ ട്രെയിനിയോ ആവുകയാണ് അമന്റെ ആഗ്രഹം. അതിനായി നിരന്തരം പരിശ്രമിച്ച അമനിന് പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവിൽ കണ്ടെത്തിയ വഴിയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയുടെ ഡെലിവറി ജീവനക്കാരുടെ വേഷം ധരിച്ചാണ് അമൻ ജോലിയ്‌ക്കായി ശ്രമം നടത്തുന്നത്.

സൊമാറ്റോ ജീവനക്കാരന്റെ വേഷത്തിൽ ഡെലിവറിക്കെന്ന വ്യാജേനയാണ് അമൻ എത്തുന്നത്. കമ്പനികളിലെത്തുന്ന അമൻ അവിടെ പേസ്റ്ററികളടങ്ങിയ ഒരു ബോക്‌സും കൂടെ തന്റെ റെസ്യൂമയും വെയ്‌ക്കുന്നു.”‘ റെസ്യൂമകളിൽ ഭൂരിഭാഗവും ചവറ്റുകുട്ടകളിൽ എത്തുന്നു, എന്നാൽ എന്റേത് നിങ്ങളുടെ വയറുകളിൽ എന്ന കുറിപ്പോടെയാണ് ”അമൻ തന്റെ റെസ്യൂമയും പേസ്റ്റിറിയും ഡെലിവർ ചെയ്യുന്നത്. റെസ്യൂമെ ശ്രദ്ധയിൽപ്പെട്ട ചിലർ ഇത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നാലെ അമൻ ഇതിന് പിന്നിൽ താനാണെന്ന് പറഞ്ഞ് രംഗത്തെത്തുകായിരുന്നു. പിന്തുണച്ചതിന് ആളുകൾക്ക് നന്ദി പറഞ്ഞാണ് യുവാവ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടത്.

സംഭവമറിഞ്ഞ സൊമാറ്റോയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ആൾമാറാട്ടം എന്നാണ് യുവാവിന്റെ പ്രവൃത്തിയെ സൊമാറ്റോ വിശേഷിപ്പിച്ചത്. ഹേയ് അമൻ, നിങ്ങളുടെ ആശയം വളരെ മികച്ചതും അർത്ഥവത്തുമായിരുന്നു, പക്ഷേ ആൾമാറആട്ടം അത്ര രസകരമായി തോന്നുന്നില്ല എന്നായിരുന്നു സൊമാറ്റോ ട്വിറ്ററിൽ കുറിച്ചത്.എന്തായാലും വേറിട്ട വഴിയിലൂടെ ജോലിക്കായി പരിശ്രമിച്ച ഈ യുവാവിന് ഏതെങ്കിലും കമ്പനികൾ ജോലി നൽകുമോ എന്ന് ഉറ്റു നോക്കുകയാണ് ആളുകൾ.

ShareTweetSendShare

More News from this section

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

Latest News

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

മയൂരിനെ അവതരിപ്പിച്ച് ഡല്‍ഹി; കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക മസ്‌കോട്ട് പ്രഖ്യാപിച്ചു

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies