പി ടി ഉഷയ്ക്കൊപ്പം ഇളയരാജയും വിജയേന്ദ്ര പ്രസാദും വീരേന്ദ്ര ഹെഗാഡെയും രാജ്യസഭയിലേക്ക്; പ്രഖ്യാപിച്ചത് പ്രധാനമന്ത്രി- ilayaraja among 4 nominated for Rajya Sabha
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പി ടി ഉഷയ്‌ക്കൊപ്പം ഇളയരാജയും വിജയേന്ദ്ര പ്രസാദും വീരേന്ദ്ര ഹെഗാഡെയും രാജ്യസഭയിലേക്ക്; പ്രഖ്യാപിച്ചത് പ്രധാനമന്ത്രി- ilayaraja among 4 nominated for Rajya Sabha

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 09:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പി.ടി ഉഷയ്‌ക്ക് പുറമേ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട് പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇളയരാജയുടെയും മറ്റ് രണ്ട് പേരുടെയും പേരുകൾ പുറത്തുവിട്ടത്. ഇവർക്ക് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദനങ്ങൾ നേരുകയും ചെയ്തു. ഇളയാരജയ്‌ക്ക് പുറമേ സാമൂഹ്യസേവകൻ വീരേന്ദ്ര ഹെഗ്‌ഡേ, സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് എന്നിവരെയാണ് ബിജെപി രാജ്യസഭാ സ്ഥാനാർത്ഥികളായി നാമനിർദ്ദേശം ചെയ്തത്.

സർഗ്ഗാത്മകതകൊണ്ട് പല തലമുറകളിലുള്ള ആളുകളെ ത്രസിപ്പിച്ച ദിവ്യപുരുഷനാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പല വികാരങ്ങളെയും അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഭംഗിയായി പ്രതിഫലിക്കും. തീർത്തും താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന് വലിയ ഉയരങ്ങൾ കീഴടക്കിയ വ്യക്തിയാണ് അദ്ദേഹം. രാജ്യസഭയിലേക്ക് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദശകങ്ങളായി സർഗ്ഗാത്മക ലോകവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തിയാണ് വി. വിജയേന്ദ്ര പ്രസാദ് ഗാരു. ഇന്ത്യയുടെ സംസ്‌കാരം ഉൾക്കൊളളുന്നതാണ് അദ്ദേഹത്തിന്റെ ഓരോ സിനിമയും. അതുകൊണ്ടുതന്നെ ഓരോ സിനിമയും ആഗോളതലത്തിൽ ശ്രദ്ധപിടിച്ചു പറ്റും. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹത്തിന് അഭിനന്ദനങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഴയ അനുഭവം ഓർത്തെടുത്താണ്  സാമൂഹ്യസേവകൻ വീരേന്ദ്ര ഹെഗാഡേയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഒരിക്കൽ ധർമ്മശാല ക്ഷേത്രം സന്ദർശിക്കാനുള്ള അവസരം ലഭിച്ചപ്പോൾ ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ ഹെഗാഡേ വഹിച്ച പങ്കിനെക്കുറിച്ച് നേരിട്ടറിയാൻ സാധിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം തന്റെ കഴിവിനാൽ സമ്പന്നമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Narendra ModiPMilaya rajaveerendra heggade
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies