ധിക്കാരം ആവർത്തിച്ച് ലീന മണിമേഖല; ട്വിറ്ററിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധിക്കാരം ആവർത്തിച്ച് ലീന മണിമേഖല; ട്വിറ്ററിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 05:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാളീദേവിയെ അപമാനിച്ച പോസ്റ്ററിന് പിന്നാലെ പ്രകോപനപരമായ ചിത്രങ്ങൾ വീണ്ടും പോസ്റ്റ് ചെയ്ത് ലീന മണിമേഖല. ഭഗവാൻ ശിവൻ പുകവലിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. നേരത്തെ കാളീദേവിയെ അധിക്ഷേപിച്ച തരത്തിലുള്ള പോസ്റ്റ് ട്വിറ്റർ നീക്കം ചെയ്തതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.

സ്വവർഗ ലൈംഗികതയുടെ അടയാളമായ പതാകയും സിഗരറ്റും പിടിച്ചു കൊണ്ടിരിക്കുന്ന തരത്തിലായിരുന്നു പോസ്റ്ററിൽ ലീന കാളീദേവിയെ ചിത്രീകരിച്ചത്. ഹിന്ദു ദേവതയെ ആക്ഷേപിക്കുന്ന പോസ്റ്ററിനെതിരെ വിവിധ സംഘടനകൾ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. തുടർന്ന് സംവിധായികയ്‌ക്ക് എതിരെ ഡൽഹി പോലീസും ഉത്തർ പ്രദേശ് പോലീസും എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി ലഭിച്ചിരുന്നു.

പോസ്റ്ററിനെ ന്യായീകരിച്ചു കൊണ്ടും പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും തമിഴിൽ ലീന മണിമേഖല ട്വീറ്റ് ചെയ്തിരുന്നു. എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല, ഒന്നിനേയും ഭയക്കാതെ സംസാരിക്കുന്നവർക്ക് ഒപ്പം നിൽക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതിന്റെ വില എന്റെ ജീവനാണെങ്കിൽ ഞാൻ തരാം. ലവ് യു ലീന മണിമേഖല എന്ന ഹാഷ്ടാഗ് എല്ലാവരും ഇടണമെന്നും ഇവർ ആവശ്യപ്പെടുന്നു. എല്ലാവരും ഡോക്യുമെന്ററി കാണണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

 

Tags: twitterkaaliLeena Manimekalai
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies