ഹിന്ദു വിരുദ്ധ പരാമർശം; മഹുവ മൊയിത്രയെ പിന്തുണച്ച് സ്വര ഭാസ്കർ- Swara Bhasker extends support to Mahua Moitra over Anti Hindu Remarks
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു വിരുദ്ധ പരാമർശം; മഹുവ മൊയിത്രയെ പിന്തുണച്ച് സ്വര ഭാസ്കർ- Swara Bhasker extends support to Mahua Moitra over Anti Hindu Remarks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 07:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്രയ്‌ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റും നടിയുമായ സ്വര ഭാസ്കർ. മഹുവ മൊയിത്ര, ഗംഭീരം. അവരുടെ സ്വരത്തിന് കൂടുതൽ പിന്തുണ. ഇതായിരുന്നു സ്വര ഭാസ്കറുടെ കമന്റ്.

കാളി മാതാവിനെ അധിക്ഷേപിച്ചു കൊണ്ടുള്ള ‘കാളി‘ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വന്നതോടെ വലിയ വിവാദങ്ങളാണ് ആഗോള തലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലീന മണിമേഖലയാണ് ചിത്രം സംവിധാനം ചെയ്തത്. പോസ്റ്ററിൽ ഹിന്ദു വിരുദ്ധ ഉള്ളടക്കം കണ്ടെത്തിയതോടെ, ട്വിറ്റർ ഇത് നീക്കം ചെയ്തിരുന്നു.

സ്വവർഗ ലൈംഗികതയുടെ പ്രതീകമായ മഴവിൽ പതാകയും സിഗരറ്റും പിടിച്ചിരിക്കുന്ന കാളി ദേവിയുടെ ചിത്രം വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. സംഭവത്തിൽ നിയമ നടപടി നേരിടുന്ന ലീന മണിമേഖലയ്‌ക്ക് പിന്തുണയുമായി തൃണമൂൽ എം പി മഹുവ മൊയിത്ര രംഗത്ത് വന്നിരുന്നു. കാളിദേവി മാംസഭോജിയും മദ്യപാനിയുമായ ദേവതയാണെന്നായിരുന്നു മഹുവയുടെ പരാമർശം. മഹുവ മൊയിത്രയുടെ പരാമർശത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അവർക്കെതിരെ ഭോപ്പാലിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.

മഹുവ മൊയിത്രയ്‌ക്കും സ്വര ഭാസ്കറിനുമെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളാണ് ഉയരുന്നത്. ഒരേ തൂവൽ പക്ഷികൾ ഒരുമിച്ച് പറക്കുമ്പോൾ ചിറകുകൾ കരിയാതെ സൂക്ഷിക്കുക എന്ന് ഒരാൾ കമന്റ് ചെയ്തു. നേരത്തേയും നിരവധി ഹിന്ദു വിരുദ്ധ, രാജ്യ വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള ആക്ടിവിസ്റ്റാണ് സ്വര ഭാസ്കർ.

Tags: Mahua MoitraSwara Bhaskerkali
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies