കൊൽക്കത്തയുടെ രാജകുമാരൻ ; ഓഫ് സൈഡിലെ ദൈവത്തിന് ഇന്ന് 50-ാം പിറന്നാൾ-Sourav Ganguly's 50th Birthday
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊൽക്കത്തയുടെ രാജകുമാരൻ ; ഓഫ് സൈഡിലെ ദൈവത്തിന് ഇന്ന് 50-ാം പിറന്നാൾ-Sourav Ganguly’s 50th Birthday

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 08:57 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഇന്ന് 50-ാം പിറന്നാൾ.ടീം ഇന്ത്യയെ നയിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. ദേശീയ ടീമിന്റെ മനോഭാവം മാറ്റുക മാത്രമല്ല അദ്ദേഹം ചെയ്തത് പകരം വരാനിരിക്കുന്ന നായകർക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുകയുമായിരുന്നു. കൊൽക്കത്തയുടെ രാജകുമാരനെന്നും ബംഗാൾ കടുവയെന്നും ഏറെ വിളിപ്പേരുകളുള്ള ഗാംഗുലി ആരാധകർക്ക് എന്നും പ്രിയപ്പെട്ട ദാദയാണ്.

ഇന്ത്യൻ ജേഴ്‌സിയിൽ 1992ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനത്തിലൂടെയായിരുന്നു കൊൽക്കത്തയുടെ രാജകുമാരന്റെ അരങ്ങേറ്റം.പിന്നാലെ 1996ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ലോർഡ്‌സിൽ സെഞ്ചുറിയുമായി ശ്രദ്ധനേടി. 2008ൽ 113 ടെസ്റ്റിൽ 16 സെഞ്ച്വറിയോടെ 7212 റൺസ് ഗാംഗുലി സ്വന്തമാക്കിയിരുന്നു.311 ഏകദിനത്തിൽ 22 സെഞ്ച്വറിയോടെ 11363 റൺസും സ്വന്തം പേരിനൊപ്പം കുറിച്ചു. ഇവയ്‌ക്ക് പുറമെ ടെസ്റ്റിൽ ഒരു ഇരട്ട സെഞ്ചുറിയും ഗാംഗുലിയുടെ പേരിലുണ്ട്.സ്‌ട്രൈക്ക് റേറ്റ് ടെസ്റ്റിൽ 51.26 എങ്കിൽ ഏകദിനത്തിൽ 73.71. ഇതിനൊപ്പം ടെസ്റ്റിൽ 32 വിക്കറ്റുകളും ഏകദിനത്തിൽ 100 വിക്കറ്റുകളും സ്വന്തമാക്കി.

2000-2005 കാലത്ത് 49 ടെസ്റ്റുകളിൽ അദ്ദേഹം ഇന്ത്യയെ നയിച്ചിരുന്നു. ഇക്കാലയളവിൽ 21 ജയവും 15 സമനിലയും ഇന്ത്യ നേടി. 13 മത്സരങ്ങളിൽ മാത്രമാണ് ഗാംഗുലിക്ക് കീഴിൽ ടീം പരാജയപ്പെട്ടത്. 1999-2005 കാലയളവിലെ ഏകദിനത്തിൽ 146 മത്സരങ്ങളിൽ ഗാംഗുലി ക്യാപ്റ്റനായി. 76 മത്സരങ്ങളിൽ ജയവും 65 മത്സരങ്ങളിൽ തോൽവിയും അന്ന് തേടിയെത്തി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിയാണ് അദ്ദേഹത്തെ ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു. 59 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 1349 റൺസ് നേടി. ഉയർന്ന സ്‌കോർ 91. 2008ൽ വിരമിച്ചതിന് ശേഷം
കമന്റേറ്ററായി പ്രവർത്തിച്ച ഗാംഗുലി 2015ൽ ക്രിക്കറ്റ് ഭരണത്തിന്റെ ക്രീസിലെത്തി. നാലുവർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായ അദ്ദേഹം 2019ൽ ബിസിസിഐ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

 

Share
Tweet
SendShare

More News from this section

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

Latest News

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies