ഞാൻ ആരോടും മാപ്പ് പറയില്ല, എല്ലാവരും എന്നോട് മാപ്പ് പറയണം, കാരണം എല്ലാവരും എന്നെയാണ് വേദനിപ്പിച്ചത്‌; കാളിദേവിയ്‌ക്കെതിരായ വിവാദ പരാമർശം പിൻവലിക്കില്ലെന്ന് മഹുവ മൊയ്ത്ര- Mahua Moitra controversial statement amid Kaali poster row
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാൻ ആരോടും മാപ്പ് പറയില്ല, എല്ലാവരും എന്നോട് മാപ്പ് പറയണം, കാരണം എല്ലാവരും എന്നെയാണ് വേദനിപ്പിച്ചത്‌; കാളിദേവിയ്‌ക്കെതിരായ വിവാദ പരാമർശം പിൻവലിക്കില്ലെന്ന് മഹുവ മൊയ്ത്ര- Mahua Moitra controversial statement amid Kaali poster row

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 01:38 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കാളിദേവിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചതിന് താൻ ഒരിക്കലും ആരോടും മാപ്പ് പറയാൻ പോകുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. മാപ്പ് പറയാനാണെങ്കിൽ എല്ലാവരും തന്നോടാണ് മാപ്പ് പറയേണ്ടതെന്നും മഹുവ മൊയ്ത്ര വാദിക്കുന്നു. ഒരു ദേശീയ ചാനലിന് മഹുവ മൊയ്ത്ര നൽകിയ അഭിമുഖത്തിനിടെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. കാളി മാംസം കഴിക്കുന്ന മദ്യം സ്വീകരിക്കുന്ന ദേവതയാണെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. എന്നാൽ വിവാദ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മഹുവയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ബിജെപിയും ഉയർത്തി. പ്രതിഷേധം ശക്തമായതോടെ തൃണമൂൽ കോൺഗ്രസും മഹുവയെ തള്ളി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താൻ ആരോടും മാപ്പ് പറയാനില്ലെന്ന നയം മഹുവ തുടർന്നത്.

‘ എന്റെ പ്രസ്താവനയിൽ ഒരിഞ്ച് പോലും പിന്നോട്ടില്ല. കാരണം ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ബിജെപിക്കാർ പുറത്ത് നിന്ന് വന്ന് എന്നെ കാളി പൂജ പഠിപ്പിക്കേണ്ട എന്ന് പറയാനുള്ള സുവർണ്ണ അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അവരുടെ ഹിന്ദുത്വത്തെക്കുറിച്ചുള്ള ചിന്തകൾ, നമ്മുടെ പൂജാ ചടങ്ങുകൾക്കു മേൽ അടിച്ചേൽപ്പിക്കാനാകില്ല. ഞാൻ കാളിദേവിയുടെ ഭക്തയാണ്. സത്യം വിജയിക്കും. ഞാൻ തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ല’.

‘ആരുടെയെങ്കിലും വ്യക്തിപരമായ വികാരത്തെ വ്രണപ്പെടുത്തി എന്ന് പറഞ്ഞ് എന്റെ അഭിപ്രായത്തിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ല. ക്ഷമ ചോദിക്കണമെന്ന ആവശ്യം പോലും ഉയരേണ്ട ആവശ്യമില്ല. ഞാൻ കാരണം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ, അത് എനിക്ക് തന്നെയാണ് വേദന ഉണ്ടാക്കിയിട്ടുള്ളത്. എന്റെ വികാരങ്ങളാണ് വ്രണപ്പെട്ടത്. എല്ലാവരും എന്നെ ആക്രമിക്കുന്നു. അതുകൊണ്ട് എല്ലാവരും തന്നോടാണ് മാപ്പ് പറയേണ്ടതെന്നും’ മഹുവ പറഞ്ഞു.

Tags: Kaali poster rowmahua moithra
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies