36ാമത് ദേശീയ ഗെയിംസ് സെപ്തംബർ 27 മുതൽ ഒക്‌ടോബർ 10 വരെ ; ഗുജറാത്ത് ആതിഥ്യേയത്വം വഹിക്കും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

36ാമത് ദേശീയ ഗെയിംസ് സെപ്തംബർ 27 മുതൽ ഒക്‌ടോബർ 10 വരെ ; ഗുജറാത്ത് ആതിഥ്യേയത്വം വഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 04:14 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ ; ദേശീയ ഗെയിംസിന്റെ 36ാം പതിപ്പിന് ഗുജറാത്തിൽ സെപ്തംബർ 27 ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഗുജറാത്തിൽ ദേശീയ ഗെയിംസ് നടക്കുന്നതെന്നും പട്ടേൽ കൂട്ടിച്ചേർത്തു. ഗെയിംസ് സെപ്തംബർ 27 മുതൽ ഒക്ടോബർ 10 വരെയാണ് നടത്തുക.

ലോകോത്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും ദേശീയ ഗെയിംസ് ഭംഗിയായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫുട്‌ബോൾ, വോളിബോൾ, ടെന്നീസ്, ടേബിൾ ടെന്നീസ്, ജൂഡോ, കബഡി, യോഗ തുടങ്ങി 34 ൽ പരം കായിക ഇനങ്ങൾ ആറ് നഗരങ്ങളിലായി നടത്തും. ഏകദേശം 7,000 ത്തിലധികം കായിക താരങ്ങൾ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.

ഗുജറാത്തിനൊപ്പം ഗോവയും ഈ വർഷത്തെ ദേശീയ ഗെയിംസിന്റെ പ്രധാന വേദിയാണ്. 2010 ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പ്രഖ്യാപിച്ച ഖേൽ മഹാകുഭ് പദ്ധതി പ്രകാരം സംസ്ഥാനത്തിന്റെ കായിക മേഖലയിൽ വൻ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് യുവജന മന്ത്രി ഹർഷ് സംഘാവി വ്യക്തമാക്കി.

ഏഴ് വർഷത്തിന് ശേഷമാണ് ദേശീയ ഗെയിംസ് നടത്തുന്നത്. അവസാനമായി 2015 ൽ കേരളത്തിലാണ് ദേശീയ ഗെയിംസ് നടത്തിയത്.ഗുജറാത്തിന്റെ ആവശ്യം വേഗത്തിൽ അംഗീകരിച്ചതിന് ഇന്ത്യൻ ഒളിംപിക് അസോസിയേഷനു (ഐഒഎ) മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

Tags: Gujaratbhupendra patelNational Games
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies