'ജപ്പാൻ മുൻ പ്രധാനമന്ത്രിയെ വധിച്ചത് പെൻഷൻ മുടങ്ങിയതിന്റെ പേരിൽ'; ഷിൻസൊ ആബെയുടെ മരണത്തിൽ രാഷ്ട്രീയ മുതലെടുപ്പുമായി തൃണമൂൽ; ലക്ഷ്യം അഗ്നിപഥ്-TMC mouthpiece links ex-Japan PM Shinzo Abe’s killing with Agnipath
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജപ്പാൻ മുൻ പ്രധാനമന്ത്രിയെ വധിച്ചത് പെൻഷൻ മുടങ്ങിയതിന്റെ പേരിൽ’; ഷിൻസൊ ആബെയുടെ മരണത്തിൽ രാഷ്‌ട്രീയ മുതലെടുപ്പുമായി തൃണമൂൽ; ലക്ഷ്യം അഗ്നിപഥ്-TMC mouthpiece links ex-Japan PM Shinzo Abe’s killing with Agnipath

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 02:11 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ മരണത്തെ രാഷ്‌ട്രീയമായി മുതലെടുത്ത് തൃണമൂൽ കോൺഗ്രസ്. ഷിൻസൊ ആബെയുടെ മരണത്തെ അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്. സൈനികർക്കുള്ള പെൻഷൻ മുടങ്ങിയതാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം.

തൃണമൂൽ കോൺഗ്രസിന്റെ  മുഖപത്രമായ ജാഗോ ബംഗ്ലയിലാണ് ഇതുമായി ബന്ധപ്പെട്ട പരാമർശമുള്ളത്. ഷിൻസൊ ആബെയെ ആക്രമിച്ചത് മുൻ സൈനിക ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് പെൻഷൻ ലഭിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നിങ്ങനെയായിരുന്നു പത്രം ആദ്യ പേജിൽ നൽകിയ വാർത്തയിൽ പറഞ്ഞിരുന്നത്.

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ ഒളിയമ്പാണ് തൃണമൂൽ കോൺഗ്രസിന്റെ ഈ പരാമർശം. അഗ്നിപഥ് പദ്ധതിയിൽ ചേരുന്ന യുവാക്കൾക്ക്  ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. ഷിൻസൊ ആബെയുടെ കൊലപാതകത്തിലൂടെ ഇക്കാര്യം സാധൂകരിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ശ്രമം.

ഇന്നലെയാണ് പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഷിൻസൊ ആബെയ്‌ക്ക് വെടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ അദ്ദേഹം മരിക്കുകയായിരുന്നു.

Tags: SHINZO ABETMCTrinamool Congress
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies