മഹുവ പറഞ്ഞത് അത്രയും കള്ളം; കമ്മിറ്റിയിൽ ഉപയോഗിച്ചത് മോശം വാക്കുകൾ; തൃണമൂൽ എം.പിയുടെ വാദങ്ങൾ തള്ളി എത്തിക്‌സ് കമ്മിറ്റി
ന്യൂഡൽഹി: മഹുവാ മൊയ്ത്ര ഉന്നയിച്ചത് തെറ്റായ ആരോപണങ്ങളാണെന്ന് വ്യക്തമാക്കി എത്തിക്‌സ് കമ്മിറ്റി. ഉത്തരം നൽകുന്നതിനുപകരം മഹുവ ചെയർപേഴ്സണോടും കമ്മിറ്റി അംഗങ്ങളോടും ദേഷ്യപ്പെടുകയും മോശം ഭാഷ ഉപയോഗിക്കുകയായിരുന്നു എന്ന് ...