ഇംഗ്ലണ്ടിനെതിരെ ജഡേജയുടെ മികവിൽ പൊരുതാവുന്ന സ്‌കോറുമായി ഇന്ത്യ; വിരാട് കോഹ്‌ലി ഒരു റൺസിന് പുറത്ത്: സ്‌കോർ:8 ന് 170
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ടിനെതിരെ ജഡേജയുടെ മികവിൽ പൊരുതാവുന്ന സ്‌കോറുമായി ഇന്ത്യ; വിരാട് കോഹ്‌ലി ഒരു റൺസിന് പുറത്ത്: സ്‌കോർ:8 ന് 170

ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച- സ്കോർ- 6ന് 62

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 09:11 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: എഡ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് മുന്നിൽ 171 റൺസ് വിജയലക്ഷ്യം വെച്ച് ഇന്ത്യ. രവീന്ദ്രജഡേജയുടെ അവസാന ഓവറുകളിലെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് പൊരുതാ വുന്ന സ്‌കോർ സമ്മാനിച്ചത്. 29 പന്തിൽ 46 റൺസുമായി ജഡേജ പുറത്താകാതെ നിന്നു.

നായകൻ രോഹിത് ശർമ്മ 31, ഋഷഭ് പന്ത് 26 എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ആദ്യ ടി20യിൽ മികച്ച പ്രകടനം നടത്തിയ ദീപക് ഹൂഡയെ വെളിയിലാക്കി എത്തിയ വിരാട് കോഹ്‌ലി വീണ്ടും പരാജയമായി. നേരിട്ട മൂന്നാം പന്തിൽ തന്നെ ഒരു റൺസുമാത്രം എടുത്ത് പുറത്തായി.

ഒരു വിക്കറ്റിന് 49 എന്ന നിലയിൽ നിന്ന് 5ന് 89 എന്ന നിലയിലേയ്‌ക്കാണ് ഇന്ത്യൻ മദ്ധ്യനിര വീണത്. രവീന്ദ്ര ജഡേജ ദിനേശ് കാർത്തികിനേയും(12) ഹർഷൽ പട്ടേലിനേയും(13) കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ റൺസ് കയറ്റിയതിനാലാണ് 150ന് മുകളിലേയ്‌ക്ക് റൺസ് എത്താൻ സഹായകമായത്.

ഇംഗ്ലണ്ടിനായി ക്രിസ് ജോർദ്ദാനാണ് ഇന്ത്യൻ മദ്ധ്യനിരയെ തകർത്തത്. നാലു വിക്കറ്റാണ് ജോർദ്ദാൻ വീഴ്‌ത്തിയത്. റിച്ചാർഡ് ഗ്ലീസൺ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി.

Tags: t20-india-eng
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies