ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ലക്നൗവിൽ തുറക്കുന്നു; ലുലു മാളിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ലക്നൗവിൽ തുറക്കുന്നു; ലുലു മാളിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 09:21 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ലക്‌നൗവിൽ ഉദ്ഘാടനത്തിനൊരുങ്ങി ലുലുമാൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഞായറാഴ്ച നിർവഹിക്കും.

2.2 ദശലക്ഷം ചതുശ്രയടി വിസ്തീർണ്ണമുള്ള മാൾ ഇന്ത്യയിലെ തന്നെ വലിയ ബ്രാൻഡുകളുടെ ശേഖരണമായിരിക്കും. പതിനഞ്ചോളം റെസ്റ്റോറന്റുകളും കഫേകളും ഉണ്ടാകും. 1,600 പേർക്ക് ഇരിക്കാൻ ശേഷിയുള്ള 25 ബ്രാൻഡ് ഔട്ട്ലെറ്റുകളുള്ള ഒരു വലിയ ഫുഡ് കോർട്ടും ഉണ്ട്. പ്രത്യേക വിവാഹ ഷോപ്പിംഗിന് അനുയോജ്യമായ ഇടങ്ങളുമുണ്ടാകും. 3,000 ത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. ലുലു ഹൈപ്പർ മാർക്കറ്റിന്റെ തന്നെ ആദ്യത്തെ വലിയ ഇൻഡോർ സെന്റർ ലക്‌നൗവിലായിരിക്കുമെന്ന് റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധരൻ വ്യക്തമാക്കി. ആർട്ട് ഫുഡ് കോർട്ടും വിനോദത്തിനായുള്ള ഔട്ട്‌ലെറ്റുകളും പ്രധാന ആകർഷണമാകും.

ഒന്നാം യുപി സർക്കാരിന്റെ ആദ്യ നിക്ഷേപക ഉച്ചക്കോടിയുടെ ഭാഗമായിരുന്നു ലുലു മാൾ. 2,000 കോടി രൂപ മുതൽ മുടക്കിൽ യാഥാർത്ഥ്യമാകുന്ന പദ്ധതിപ്രകാരം 15,000 ത്തിലധികം തൊഴിലവസരങ്ങളാണ് ലഭിക്കുക. 5,000 പേർക്ക് നേരിട്ടാകും തൊഴിൽ ലഭിക്കുക.വരാണാസിയിലും പ്രയാഗ്‌രാജിലും ഷോപ്പിംഗ് മാളുകൾ തുടങ്ങാനും പദ്ധതിയുണ്ട്. ഗ്രെയ്റ്റർ നോയിഡയിൽ 500 കോടി രൂപയുടെ ഫുഡ് പ്രോസസിംഗ് ഹബ്ബും തുടങ്ങും.

ഇന്ത്യയിൽ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ മാളാണ് ലക്‌നൗവിലേത്. കൊച്ചി, തൃശൂർ, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ ലുലു ഗ്രൂപ്പ് നേരത്തെ മാളുകൾ ആരംഭിച്ചിരുന്നു. അഹമ്മാദാബാദ്, ചെന്നൈ, ഹൈദരാബാദ്, ഡൽഹി എന്നിവടങ്ങളിലും മാളുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫ് അലി വ്യക്തമാക്കി.

Tags: UTTARPRADESHlulumall
Share
Tweet
SendShare

More News from this section

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

Latest News

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies