വിംബിൾഡൺ വനിതാ കിരീടം എലേന റൈബാക്കിനയ്ക്ക്; കസാഖിസ്ഥാനിലേയ്ക്ക് ആദ്യ ഗ്രാൻഡ് സ്ലാം കിരീടം
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

വിംബിൾഡൺ വനിതാ കിരീടം എലേന റൈബാക്കിനയ്‌ക്ക്; കസാഖിസ്ഥാനിലേയ്‌ക്ക് ആദ്യ ഗ്രാൻഡ് സ്ലാം കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 09:43 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: വിംബിൾഡൺ വനിതാ കിരീടം കസാഖിസ്ഥാന്റെ എലേന റൈബാക്കിനയ്‌ക്ക്.  ലോക രണ്ടാം നമ്പർ ടുണീഷ്യയുടെ ഓൺസ് ജാബ്യൂറിനെയാണ് 23 കാരിയായ എലേന അട്ടിമറിച്ചത്. ഇരുവരും ആദ്യമായാണ് ഒരു ഗ്രാൻഡ് സ്ലാം ഫൈനലിൽ കളിക്കുന്നത്.

2011ന് ശേഷം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമായി എലേന മാറി. ആദ്യ സെറ്റ് 3-6ന് കൈവിട്ട ശേഷം ശക്തമായ തിരിച്ചുവരവിലൂടെ 6-2, 6-2നാണ് 17-ാം സീഡ് എലേന കിരീടം സ്വന്തമാക്കിയത്.

സെന്റർ കോർട്ട് മത്സരങ്ങളുടെ ശതാബ്ദി വർഷം സാക്ഷിയായത് തനി പുതിയ ഒരു കിരീട ജേതാവിനെയാണ്. ആഫ്രിക്കയിലേയ്‌ക്ക് ആദ്യമായി വിംബിൾഡൺ എത്തിക്കാമെന്ന ജാബ്യൂറിന്റെ മോഹമാണ് റഷ്യയിൽ ജനിച്ച കസാഖിസ്ഥാൻ വംശജ ജയിച്ചത്.

ShareTweetSendShare

More News from this section

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies