മലാനും ലിവിംഗ്സ്റ്റണും തകർത്തടിച്ചു; ഇന്ത്യയ്ക്ക് മുന്നിൽ 216 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മലാനും ലിവിംഗ്സ്റ്റണും തകർത്തടിച്ചു; ഇന്ത്യയ്‌ക്ക് മുന്നിൽ 216 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 09:30 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: നോട്ടിംഗ്ഹാമിൽ ഇംഗ്ലണ്ടിന് മികച്ച സ്‌കോർ. മൂന്നാമത്തെ ടി20യിൽ 7 വിക്കറ്റിന് 215 റൺസാണ് ആതിഥേയർ അടിച്ചുകൂട്ടിയത്. 77 റൺസ് നേടിയ ഡേവിഡ് മലാനും പുറത്താകാതെ 42 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇന്ത്യൻ പേസ് കരുത്തകായ ഭുവനേശ്വർ കുമാറിനേയും ബുംമ്രയേയും കളിപ്പിക്കാതിരുന്നത് തുടക്കത്തിലേ മുതലാക്കിയാണ് ഇംഗ്ലണ്ട് സ്‌കോർ ചലിപ്പിച്ചത്.

ജാസൺ റോയ്(27), ജോസ് ബട്‌ലർ(18) എന്നിവർ ശ്രദ്ധയോടെ തുടങ്ങിയതിനെ ഏറ്റെടുത്ത മലാൻ കത്തിക്കയറുകയായിരുന്നു. 5 സിക്‌സറും 6 ഫോറുമടക്കമാണ് 39 പന്തിൽ മലാൻ 77 റൺസ് നേടിയത്. മദ്ധ്യനിരയിൽ ഇന്ന് അവസരം ലഭിച്ച ഫില്ഡ സാൾട്ടും(8) കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച മൊയീൻ അലിയും(0) പെട്ടന്ന് പുറത്തായി. മലാന് പിന്തുണയുമായി ലിവിംഗ്‌സറ്റൺ എത്തിയതോടെ അവസാന ഓവറുകളിൽ സ്‌കോർ അതിവേഗം കയറി. മലാന് സേഷം ഹാരീ ബ്രൂക്ക്(19), ക്രിസ് ജോർദ്ദാൻ(11) എന്നിവർ പുറത്തായെങ്കിലും ലിവിംഗസ്റ്റൺ ഉറച്ചുനിന്നു. അവസാന നാല് ഓവറുകളിൽ 60 റൺസിനടുത്താണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്.

ഇന്ത്യയ്‌ക്കായി രവി ബിഷ്‌ണോയിയും ഹർഷൽ പട്ടേലും രണ്ടു വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ആവേശ ഖാനും ഉമ്രാൻ മാലിക്കും ഒരോ വിക്കറ്റുകൾ നേടി.

Tags: t20ind-eng
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies