ബോറിസ് ജോൺസന്റെ പിൻഗാമിയെ സെപ്റ്റംബറിൽ അറിയാം; സ്ഥാനാർത്ഥി പട്ടികയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബോറിസ് ജോൺസന്റെ പിൻഗാമിയെ സെപ്റ്റംബറിൽ അറിയാം; സ്ഥാനാർത്ഥി പട്ടികയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 10:42 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ നിന്ന് രാജിവെച്ച ബോറിസ് ജോൺസന്റെ പകരക്കാരനെ സെപ്റ്റംബർ 5 ന് പ്രഖ്യാപിക്കുമെന്ന് ടോറി ലീഡർഷിപ്പ് ഇലക്ഷൻ അറിയിച്ചു.മുൻ ബ്രിട്ടീഷ് ഇന്ത്യൻ മന്ത്രി ഋഷി സുനക്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് തുടങ്ങി 11 ഓളം പ്രമുഖർ മത്സരപ്പട്ടികയിലുണ്ട്.
1992 കമ്മിറ്റി ഓഫ് കൺസർവേറ്റീവ് ബാക്ക്‌ബെഞ്ച് എംപിമാരുടെ സംഘമാണ് തിരഞ്ഞെടുപ്പു നടപടികൾ നടത്തുക. ചൊവ്വാഴ്ച വരെ നാമനിർദേശപത്രിക സമർപ്പിക്കാമെന്ന് കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രാഡി വ്യക്തമാക്കി.

കമ്മിറ്റി നിയമവ്യവസ്ഥകളിൽ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. കുറഞ്ഞത് 20 ടോറി എംപിമാരുടെ പിന്തുണയോട് കൂടി മാത്രമെ നേതൃസ്ഥാനത്തേയ്‌ക്ക് എത്താൻ കഴിയു. 30 വോട്ടുകൾ ലഭിച്ചാൽ മാത്രമാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാൻ കഴിയു എന്നും വ്യവസ്ഥയിൽ പറയുന്നു.

ആദ്യ ഘട്ട ബാലറ്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ചയും രണ്ടാം ഘട്ടം വ്യാഴ്ചയും നടക്കുമെന്നാണ് പ്രാഥമിക നിഗമനം. അവസാനഘട്ടത്തിൽ രണ്ട് സ്ഥാനാർത്ഥികളിലേക്ക് ചുരുങ്ങുകയും 2,00,000 പാർട്ടി പ്രവർത്തകർ പ്രചരണം നടത്തും. ഒരു സ്ഥാനാർത്ഥി ഒരു വോട്ട് സമ്പ്രദായം എന്ന രീതിയിലാകും വിജയിയെ പ്രഖ്യാപിക്കുക. കൂടുതൽ വോട്ട് നേടി വിജയിക്കുന്ന സ്ഥാനാർത്ഥിയെ ടോറി നേതാവായും യുകെയുടെ പിതിയ പ്രധാനമന്ത്രി ആയും പ്രഖ്യാപിക്കും. കൺസർവേറ്റീവ് പാർട്ടിയിലെ 358 എംപിമാരിൽ പലരും ആർക്ക് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല.

 

Tags: UKBoris Johnsonprimeminister
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies