വലിയഴീക്കൽ പാലത്തിൽ കൈവരി അപകടം വിളിച്ചുവരുത്തുന്നു; സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വലിയഴീക്കൽ പാലത്തിൽ കൈവരി അപകടം വിളിച്ചുവരുത്തുന്നു; സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 01:28 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കൊല്ലത്ത് വലിയഴീക്കൽ പാലത്തിൽ നടപ്പാതയുടെ ഓരങ്ങളിൽ അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ കൈവരികൾ നിർമ്മിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതുതായി നിർമ്മിച്ച പാലത്തിന്റെ കൈവരി അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് വിമർശനം. കൈവരിക്കിടയിലൂടെ ഒരാൾക്ക് പോകാൻ സാധിക്കുമെന്നും കുട്ടികളുമായെത്തുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകളും ഉയരുന്നുണ്ട്.

ഈ സംഭവം ശ്രദ്ധയിൽപെടുത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി പേരാണ് മുന്നറിയിപ്പുകൾ നൽകുന്നത്. 7-8 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പാലത്തിന്റെ കൈവരികൾക്കിടയിലൂടെ നിഷ്പ്രയാസം  തലയിടാൻ കഴിയുമെന്ന് മുന്നറിയിപ്പുകളിൽ പറയുന്നു.

ആരെങ്കിലും അതുവഴി കടക്കാൻ ശ്രമിച്ചാൽ, ഒരു തടസ്സവുമില്ലാതെ കടലിലേക്കാവും വീഴുക. മുതിർന്നവർ ഫോട്ടോയെടുപ്പുമൊക്കെയായി അവിടം സന്തോഷകരമായി ചെലവിടുമ്പോൾ, പലപ്പോഴും കുഞ്ഞുങ്ങളുടെ മേലുള്ള ശ്രദ്ധ നഷ്ടപ്പെടാനും അപകടമുണ്ടാകാനും സാധ്യത ഏറെയാണ്. അടിയന്തിരമായി എന്തെങ്കിലും ചെയ്യണമെന്നും വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഒരു യുവാവ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പോസ്റ്റിന് പ്രതികരണമായി നിരവധി പേർ എത്തിയിട്ടുണ്ട്. കുട്ടി കളിക്കുന്നതിനിടെ ഓടി തെന്നി വീണെന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നുമുള്ള പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. സംഭവം സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട് ട്രോളുകളും എത്തുന്നുണ്ട്.

Tags: അപകടം
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies