മമതയുടെ വീട്ടിൽ രാത്രി ഒളിച്ചുതാമസിച്ചയാൾക്ക് ബംഗ്ലാദേശുമായി അടുത്ത ബന്ധം; അയൽ രാജ്യം സന്ദർശിച്ചു; നിർണായക വിവരങ്ങൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയുടെ വീട്ടിൽ രാത്രി ഒളിച്ചുതാമസിച്ചയാൾക്ക് ബംഗ്ലാദേശുമായി അടുത്ത ബന്ധം; അയൽ രാജ്യം സന്ദർശിച്ചു; നിർണായക വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 01:35 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീട്ടിൽ ഒരു രാത്രി മുഴുവൻ ഒളിച്ച് താമസിച്ച ഹഫീസുൾ മൊല്ലയ്‌ക്ക് ബംഗ്ലാദേശുമായി അടുത്ത ബന്ധം. മുഖ്യമന്ത്രിയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് സുരക്ഷാ ഉഗ്യോഗസ്ഥരെ മറികടന്നാണ് പ്രതി മമതയുടെ വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ഒരു രാത്രി മുഴുവൻ അവിടെ കഴിഞ്ഞു. ഇത് വൻ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. സംഭവത്തിൽ വിശദമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ബംഗ്ലാദേശ് ബന്ധം തെളിഞ്ഞത്.

നോർത്ത് 24 പർഗനാസ് സ്വദേശിയായ ഇയാൾക്ക് 11 സിം കാർഡുകൾ ഉളളതായി അന്വേഷണ സംഘം കണ്ടെത്തി. ഈ സിമ്മുകൾ ഉപയോഗിച്ച് ബംഗ്ലാദേശിലേക്കും, ഝാർഖണ്ഡിലേക്കും ബീഹാറിലേക്കും ഇയാൾ ഫോൺ വിളിച്ചിട്ടുണ്ട്. അവിടെയുളള ഭീകര സംഘടനകളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

ദുർഗ്ഗാ പൂജ സമയത്ത് ഇയാൾ ബംഗ്ലാദേശിലേക്ക് പോയി എന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്. അതിർത്തി കടന്ന് വഞ്ചിയിലാണ് പ്രതി ബംഗ്ലാദേശിലേക്ക് പോയത് എന്നും അന്വേഷണ സംഘം കണ്ടെത്തി.

ഒരു ഇരുമ്പ് കമ്പിയുമായാണ് പ്രതി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ഇതിന് മുൻപും ഇയാൾ ഇവിടെ എത്തിയിട്ടുണ്ടെന്നും മമത ബാനർജിയുടെ വസതിയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. കേസിൽ പ്രതി റിമാന്റിൽ തുടരുകയാണ്.

Tags: mamatha banerjeeKolkata
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies