പാർട്ടി ഫണ്ട് ഉപയോഗിച്ച് ആഢംബര വിമാനം, അഗസ്റ്റ ഹെലികോപ്റ്റർ എന്നിവ വാങ്ങി; 160 കോടി രൂപയുടെ നിഗൂഢ ഇടപാടിൽ ഇഡി റെയ്ഡ്; ഗുരുതര കണ്ടെത്തൽ
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) ബന്ധപ്പെട്ട 160 കോടി രൂപയുടെ ദുരൂഹ സാമ്പത്തിക ഇടപാടിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്വകാര്യ ...























