അപൂർവ്വ രക്തഗ്രൂപ്പ് ഇന്ത്യയിലാദ്യമായി കണ്ടെത്തി; ലോകത്ത് പത്ത് പേർക്ക് മാത്രമുള്ള രക്തഗ്രൂപ്പെന്ന് റിപ്പോർട്ട്; കണ്ടെത്തിയത് ഗുജറാത്ത് സ്വദേശിയിൽ - unique blood group found in Gujarat man
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അപൂർവ്വ രക്തഗ്രൂപ്പ് ഇന്ത്യയിലാദ്യമായി കണ്ടെത്തി; ലോകത്ത് പത്ത് പേർക്ക് മാത്രമുള്ള രക്തഗ്രൂപ്പെന്ന് റിപ്പോർട്ട്; കണ്ടെത്തിയത് ഗുജറാത്ത് സ്വദേശിയിൽ – unique blood group found in Gujarat man

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 09:54 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഇന്ത്യയിലാദ്യമായി അപൂർവ്വ രക്തഗ്രൂപ്പ് കണ്ടെത്തി. ലോകത്തിൽ തന്നെ വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന രക്തഗ്രൂപ്പാണിതെന്നാണ് റിപ്പോർട്ട്. ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയുടെ രക്തഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് അപൂർവ്വ രക്തഗ്രൂപ്പ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്.

ഇഎംഎം നെഗറ്റീവ് എന്ന ഗ്രൂപ്പാണിതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിലുള്ള ‘എ’, ‘ബി’, ‘ഒ’ അല്ലെങ്കിൽ ‘എബി’ ഗ്രൂപ്പുകളുടെ കീഴിൽ വരാത്ത രക്തഗ്രൂപ്പാണ് ഇഎംഎം നെഗറ്റീവ്. ആദ്യമായാണ് ഇന്ത്യയിൽ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് മനുഷ്യനിൽ കണ്ടെത്തുന്നത്.

പൊതുവേ, മനുഷ്യശരീരത്തിൽ നാല് തരം രക്തഗ്രൂപ്പുകളാണ് ഉള്ളത്. അവയിൽ A, B, O, Rh, Duffy എന്നിങ്ങനെ 42 തരം വ്യത്യസ്ത ഘടകങ്ങളുണ്ട്. കൂടാതെ 375 തരം ആന്റിജനുകളുമുണ്ട്. ഈ ആന്റിജനുകളിൽ പൊതുവെ ഇഎംഎമ്മിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു. ഒരു തരം റെഡ് സെൽ ആന്റിജനുകളാണ് ഇഎംഎം. എല്ലാവരുടെയും രക്തത്തിൽ അതിനാൽ ഇഎംഎം അടങ്ങിയിരിക്കും. എന്നാൽ രക്തത്തിൽ ഹൈ-ഫ്രീക്വൻസി ആന്റിജനായ ഇഎംഎം ഇല്ലാത്ത അപൂർവ്വമാളുകൾ മാത്രമാണുള്ളത്. ലോകത്ത് തന്നെ പത്ത് പേരെ മാത്രമേ അത്തരത്തിൽ കണ്ടെത്തിയിട്ടുള്ളൂ. അപൂർവ്വമായി ഇത്തരത്തിൽ ഇഎംഎം ഇല്ലാത്ത രക്തഗ്രൂപ്പുള്ളവർക്ക് രക്തം ദാനം ചെയ്യാനും കഴിയുകയില്ല. കൂടാതെ മറ്റൊരാളിൽ നിന്നും രക്തം വാങ്ങാനും ഇത്തരക്കാർക്ക് കഴിയില്ല.

ഗുജറാത്തിലെ ഹൃദ്രോഗിയിൽ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് കണ്ടെത്തുന്നതുവരെ ലോകത്ത് ഒമ്പത് പേർക്ക് മാത്രമായിരുന്നു അപൂർവ്വ രക്തഗ്രൂപ്പ് ഉണ്ടായിരുന്നത്. എന്നാൽ രാജ്‌കോട്ട് സ്വദേശിയുടെ പരിശോധനാഫലം പുറത്തുവന്നതോടെ ഇഎംഎം നെഗറ്റീവ് ഗ്രൂപ്പുള്ള പത്താമത്തെയാളെ ലോകം രേഖപ്പെടുത്തി. രക്തത്തിൽ ഇഎംഎമ്മിന്റെ അഭാവം വരുന്നതുകൊണ്ടാണ് ഇത്തരക്കാരുടെ രക്തഗ്രൂപ്പിന് ഇഎംഎം നെഗറ്റീവ് എന്ന് പേരിട്ടിരിക്കുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ (ഐഎസ്ബിടി) ആണ് നാമകരണം ചെയ്തത്.

ഹൃദയാഘാതത്തെത്തുടർന്ന് അഹമ്മദാബാദിൽ ചികിത്സയിലായിരുന്ന 65 കാരനായ രോഗിക്ക് ഹൃദയശസ്ത്രക്രിയയ്‌ക്ക് രക്തം ആവശ്യമായി വന്നു. രക്തഗ്രൂപ്പ് പരിശോധിച്ചപ്പോൾ സംശയം തോന്നിയതോടെ രക്തസാമ്പിൾ അമേരിക്കയിലേക്ക് അയക്കുകയായിരുന്നു. തുടർന്നാണ് അപൂർവ രക്തഗ്രൂപ്പാണ് രോഗിക്കുള്ളതെന്ന് കണ്ടെത്തിയത്.

 

 

Tags: Blood group
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies