ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന കേസ് ; ഒത്തുതീർപ്പിനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും- binoy kodiyeri
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന കേസ് ; ഒത്തുതീർപ്പിനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും- binoy kodiyeri

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 10:41 am IST
FacebookTwitterWhatsAppTelegram

മുംബൈ: ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന കേസ് ഒത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈ ഹൈക്കോടതിയാണ് കേസ് പരിഗണിക്കുക. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് ഒത്തുതീർപ്പാക്കുകയാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കോടിയേരിയും, യുവതിയും കോടതിയെ സമീപിച്ചത്.

ഉച്ചയോടെയാകും അപേക്ഷയിൽ കോടതി വാദം കേൾക്കുക. 36ാമത്തെ കേസ് ആയിട്ടാണ് കോടതി അപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ അപേക്ഷ പരിഗണിച്ചപ്പോൾ ഒത്തുതീർപ്പിനുള്ള വ്യവസ്ഥകൾ അറിയിക്കാൻ കോടതി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഇരുവരും വ്യവസ്ഥകൾ കോടതിയെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ഭാവികാര്യങ്ങളിൽ വ്യക്തത വന്നാൽ മാത്രമേ ഒത്തുതീർപ്പിന് കോടതി അനുമതി ലഭിക്കൂ.

മുൻപ് നടന്ന വാദങ്ങൾ കൂടി പരിഗണിച്ചാകും കോടതിയുടെ അന്തിമ വിധി. കഴിഞ്ഞ തവണ അപേക്ഷ പരിഗണിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കോടതിയെ അറിയിച്ചത്. ഇതേ തുടർന്ന് കേസ് ഒത്തുതീർപ്പ് അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം. എന്നാൽ വിവാഹം കഴിഞ്ഞെന്ന് യുവതി പറഞ്ഞിരുന്നു. കുട്ടിയുടെ ഭാവി പരിഗണിച്ചാണ് കേസ് ഒത്തുതീർപ്പാക്കുന്നത് എന്നാണ് ബിനോയും യുവതിയും കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ക്രിമിനൽ കേസ് ആയതിനാൽ വിശദമായ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ വാദം കേൾക്കൽ ഏറെ നിർണായകമാണ്.

അതേസമയം ഡിഎൻഎ ഫലം പുറത്തുവിടാനുള്ള നടപടി ക്രമങ്ങൾക്കിടെയാണ് ഒത്തുതീർപ്പിനായി ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധനാ ഫലം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Tags: binoy kodiyeriMumbai High court
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies