സൂപ്പർമൂൺ ദൃശ്യമായി; 2022ലെ ഏറ്റവും വലിപ്പവും തിളക്കവുമേറിയ ചന്ദ്രൻ; ചിത്രങ്ങൾ കാണാം.. - Biggest Supermoon of 2022
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൂപ്പർമൂൺ ദൃശ്യമായി; 2022ലെ ഏറ്റവും വലിപ്പവും തിളക്കവുമേറിയ ചന്ദ്രൻ; ചിത്രങ്ങൾ കാണാം.. – Biggest Supermoon of 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 06:51 pm IST
Facebook
Twitter
WhatsAppTelegram

2022ലെ ഏറ്റവും വലിയ സൂപ്പർമൂൺ ദൃശ്യമായി. ചന്ദ്രന്റെ 90 ശതമാനവും ദൃശ്യമാകുന്ന പ്രതിഭാസത്തെ ലോകമെമ്പാടുമുള്ള ജനങ്ങൾ വലിയ ആകാംക്ഷയോടെയാണ് വരവേറ്റത്. ഈ വർഷം ആകെ മൂന്ന് സൂപ്പർമൂണുകളാണ് കാണാനാകുക. അതിൽ രണ്ടാമത്തെ സൂപ്പർമൂണാണ് ഇന്ന് ദൃശ്യമായത്. ഇന്ത്യയിൽ ബുധനാഴ്ച രാത്രിയാണ് സൂപ്പർമൂൺ പൂർണമായി ദൃശ്യമാകുക. രാത്രി 12.08ന് ഇന്ത്യയിൽ സൂപ്പർമൂൺ കാണാനാകും.

ചന്ദ്രൻ ഭൂമിയോട് ഏറ്റവും സമീപമെത്തുമ്പോഴാണ് സൂപ്പർമൂൺ എന്ന പ്രതിഭാസമുണ്ടാകുന്നത്. 2022ലെ ഏറ്റവും വലിയ സൂപ്പർമൂൺ ഇന്ന് ദൃശ്യമായപ്പോൾ ഭൂമിയിൽ നിന്നും 3,57,264 കിലോമീറ്റർ മാത്രം അകലെയായിരുന്നു ചന്ദ്രൻ. (സാധാരണയായി ഭൂമിയിൽ നിന്നും 3.85 ലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രനുള്ളത്.)

പത്യേക കഴിവുകളോ ശേഷികളോ ഒന്നും തന്നെ സൂപ്പർമൂണിന് ഉണ്ടാകില്ല. മറിച്ച് പതിവിന് വിപരീതമായി കൂടുതൽ വലിപ്പത്തിലും പ്രകാശത്തിലും തിളക്കമേറിയ ചന്ദ്രനെ കാണാൻ കഴിയുമെന്നതാണ് സൂപ്പർമൂണിന്റെ പ്രത്യേകത.

ജൂലൈ 13ന് ദൃശ്യമായ സൂപ്പർമൂൺ ഈ വർഷത്തെ തന്നെ ഏറ്റവും വലിയതായതിനാൽ ‘ബക്ക് മൂൺ’ എന്നും ഇത് അറിയപ്പെടുന്നു. അടുത്ത മൂന്ന് ദിവസം വരെ സൂപ്പർമൂണിനെ കാണാൻ കഴിയും. ഏറ്റവും വലിപ്പത്തിലും പ്രകാശത്തിലും ഇന്നാണ് ദൃശ്യമാകുക.

നാസ പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം ഈ വർഷത്തെ മൂന്നാമത്തേതും ഒടുവിലത്തേതുമായ സൂപ്പർമൂൺ ഓഗസ്റ്റ് 12നാണ് ദൃശ്യമാകുക.

Tags: moonsupermoonbiggest supermoon
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies