വിൻഡീസ് ടി20 പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; വിരാടിന് വിശ്രമം; ബൂമ്രയും ചാഹലും ഇല്ല; രോഹിതും രാഹുലും ശാരീരിക ക്ഷമത തെളിയിക്കണം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിൻഡീസ് ടി20 പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; വിരാടിന് വിശ്രമം; ബൂമ്രയും ചാഹലും ഇല്ല; രോഹിതും രാഹുലും ശാരീരിക ക്ഷമത തെളിയിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 05:21 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കരീബിയൻ ദ്വീപിലേയ്‌ക്കുള്ള ടി20 പരമ്പരയ്‌ക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. തുടർച്ചയായി ഫോംമങ്ങി നിൽക്കുന്ന വിരാട് കോഹ്ലിയെ പരിഗണിച്ചില്ല. അതേ സമയം മികച്ച ഫോമിലുള്ള ജസ്പ്രീത് ബുംമ്രയും ഭേദപ്പെട്ട പ്രകടനം നടത്തിയ യുസ്വേന്ദ്ര ചാഹലും വിൻഡീസ് പരമ്പരയ്‌ക്കുള്ള ടീമിൽ ഇടംപിടിച്ചിട്ടില്ല. അതേ സമയം ടീമനെ നയിക്കേണ്ട നായകൻ രോഹിത് ശർമ്മയോടും ഉപനായകൻ കെ.എൽ.രാഹുലിനോടും കായിക ക്ഷമത തെളിയിക്കാൻ ബിസിസിഐ നിർദ്ദേശിച്ചിരിക്കുകയാണ്. ആർ.അശ്വിൻ പരമ്പരയിൽ ഇടം നേടിയിട്ടുണ്ട്.

വിരാട് കോഹ്ലിയ്‌ക്കും ബൂംമ്രയ്‌ക്കും ചാഹലിനും ലോകകപ്പിന് മുമ്പായിട്ടുള്ള വിശ്രമമാണ് അനുവദിച്ചതെന്നാണ് ബിസിസിഐ നൽകുന്ന മറുപടി. ഇംഗ്ലണ്ടിനെതിരെ മത്സരത്തിനിടെ പേശിക്ക് പരിക്കേറ്റതാണ് വിരാടിനെ ഒഴിവാക്കാൻ കാരണമായി പറയുന്നത്. എന്നാൽ ഒരു ടി20യിലും അവസരത്തിനൊത്ത് ടീമിന് കരുത്തേകാൻ സാധിക്കാത്ത വിരാടിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. മികച്ച ഫോമിലുള്ള ദീപക് ഹൂഡയെ തഴഞ്ഞാണ് വിരാടിന് അവസരം നൽകിയെന്നതും ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.

കുൽദീപ് യാദവ്, ബിഷ്‌ണോയ്, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ സ്പിൻ കരുത്തായി ടീമിലിടം നേടിയപ്പോൾ ഉമ്രാൻ മാലിക്കിനെ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

ടീമിൽ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കെ.എൽ.രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ്സ് അയ്യർ, ദിനേശ്കാർത്തിക്, ഋഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ആർ.അശ്വിൻ, രവി ബിഷ്‌ണോയി, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ആർഷദീപ് സിംഗ് എന്നിവരാണ് ടി20 ടീമിലുള്ളത്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies