സുസ്മതാ സെന്നും ലളിത് മോദിയും വിവാഹിതരാകുന്നു; മാലദ്വീപ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് ലളിത് മോദി; വാർത്ത പുറത്തുവിട്ടത് ട്വിറ്ററിലൂടെ - Lalit Modi announces new beginning with Sushmita Sen
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുസ്മതാ സെന്നും ലളിത് മോദിയും വിവാഹിതരാകുന്നു; മാലദ്വീപ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് ലളിത് മോദി; വാർത്ത പുറത്തുവിട്ടത് ട്വിറ്ററിലൂടെ – Lalit Modi announces new beginning with Sushmita Sen

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 09:19 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ ലളിത് മോദി, സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്ന സൂചന നൽകി ട്വിറ്റർ പോസ്റ്റ് പങ്കുവെച്ചു. നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാൻ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചു.

Just back in london after a whirling global tour #maldives # sardinia with the families – not to mention my #betterhalf @sushmitasen47 – a new beginning a new life finally. Over the moon. 🥰😘😍😍🥰💕💞💖💘💓 pic.twitter.com/Vvks5afTfz

— Lalit Kumar Modi (@LalitKModi) July 14, 2022

Just for clarity. Not married – just dating each other. That too it will happen one day. 🙏🏾🙏🏾🙏🏾🙏🏾 pic.twitter.com/Rx6ze6lrhE

— Lalit Kumar Modi (@LalitKModi) July 14, 2022

ബോളിവുഡിൽ ഏറെ ജനപ്രീതി സ്വന്തമാക്കിയ നടിയാണ് 47-കാരിയായ സുസ്മിതാ സെൻ. 1994ലാണ് അവർ വിശ്വസുന്ദരി പട്ടം നേടിയത്. ഇന്ത്യയിലേക്ക് ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം കൊണ്ടുവന്നത് സുസ്മിതയായിരുന്നു. തുടർന്ന് ബോളിവുഡ് സിനിമാ ലോകത്തെ കീഴടക്കുകയായിരുന്നു നടി.

രണ്ട് ദത്തുപുത്രിമാരാണ് സുസ്മിതയ്‌ക്കുള്ളത്. മൂന്നാമതായി ഒരു ആൺകുഞ്ഞിനെ കൂടി അവർ ദത്തെടുത്തതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താൻ മൂന്നാമത്തെ കുഞ്ഞിനെ ദത്തെടുത്തിട്ടില്ലെന്നും വ്യാപകമായി പ്രചരിക്കുന്ന ചിത്ത്രിലുള്ളത് സുഹൃത്തിന്റെ മകനാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

തന്റെ 18-ാം വയസിൽ വിശ്വസുന്ദരി പട്ടം നേടിയ അന്നാണ് താൻ കുഞ്ഞുങ്ങളെ ദത്തെടുക്കുമെന്ന കാര്യം സുസ്മിത പ്രഖ്യാപിച്ചത്. ആറ് വർഷങ്ങൾക്ക് ശേഷം ആദ്യ കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. മാതൃത്വം ഏറെ ഇഷ്ടപ്പെട്ടിരുന്ന സുസ്മിതയുടെ വിവാഹത്തെ സംബന്ധിച്ച കാര്യങ്ങളിൽ ആരാധകർ വലിയ ആകാംക്ഷ പുലർത്തിയിരുന്നു. ഇതിനിടെ റോഹ്മാൻ ഷോളുമായുള്ള സുസ്മിതയുടെ പ്രണയബന്ധം അവസാനിപ്പിച്ചതും ആരാധകർ ഏറെ ചർച്ച ചെയ്ത കാര്യങ്ങളാണ്. ഒടുവിൽ സുസ്മിതയുമായി ജീവിതം പങ്കിടാൻ പോകുന്നുവെന്ന വെളിപ്പെടുത്തൽ ലളിത് മോദി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചതോടെ വലിയ സന്തോഷത്തിലാണ് ആരാധകർ.

59-കാരനായ ലളിത് മോദി ഐപിഎല്ലിന്റെ ആദ്യ ചെയർമാനാണ്. 2010 വരെ മൂന്ന് വർഷം അദ്ദേഹം ചുമതലയിലിരുന്നിരുന്നു. ബിസിസിഐയുടെ വൈസ് പ്രസിഡന്റായും ചാമ്പ്യൻസ് ലീഗിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ച ലളിത് മോദി 2018ലാണ് വിവാഹ ബന്ധം വേർപ്പെടുത്തിയത്. അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. സാമ്പത്തിക ഇടപാടുകേസിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന ലളിത് മോദി നിലവിൽ ലണ്ടനിലാണ് താമസിക്കുന്നത്.

 

Tags: Sushmita Sen
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies