ഇറാനെ ആണവശക്തിയാകാൻ അനുവദിക്കില്ല; വേണ്ടിവന്നാൽ സൈനിക നീക്കത്തിനും മടിക്കില്ല: അമേരിക്ക ഇസ്രയേൽ ധാരണ-US and Israel warns Iran
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനെ ആണവശക്തിയാകാൻ അനുവദിക്കില്ല; വേണ്ടിവന്നാൽ സൈനിക നീക്കത്തിനും മടിക്കില്ല: അമേരിക്ക ഇസ്രയേൽ ധാരണ-US and Israel warns Iran

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 10:34 pm IST
Facebook
Twitter
WhatsAppTelegram

ജറുസലേം: ഇറാനെതിരെ സംയുക്തനീക്കത്തിനൊരുങ്ങി അമേരിക്കയും ഇസ്രയേലും. ഇറാൻ ആണവായുധം നിർമ്മിക്കും വരെ കാത്തിരിക്കില്ലെന്നും ലോക വിനാശകാരിയാകും മുന്നേ സൈനിക നീക്കം നടത്തുമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി യായീർ ലാപ്പിഡും സംയുക്തമായി അറിയിച്ചത്. ഇസ്രയേലിൽ സന്ദർശനം നടത്തവേയാണ് ജോ ബൈഡൻ നിർണ്ണായക മുന്നറിയിപ്പ് നൽകിയത്.

ഇസ്രയേലിലെത്തിയ ജോ ബൈഡനും പുതിയ പ്രധാനമന്ത്രി യായീർ ലാപ്പിഡുമായി പ്രതിരോധ രംഗത്തെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് വിശദമായ കൂടിക്കാഴ്ചകളാണ് നടത്തിയത്. ഇരുരാജ്യങ്ങളുടേയും മുഖ്യശത്രുവായ ഇറാനെതിരെ അന്താരാഷ്‌ട്ര ഉപരോധങ്ങൾ ഫലപ്രദമല്ലെന്നും സൈനിക നീക്കം അനിവാര്യമാകുന്ന തരത്തിലേയ്‌ക്കാണ് ടെഹ്‌റാന്റെ പ്രവൃത്തികളെന്നുമാണ് ഇരുവരും പറയുന്നത്. ഇറാഖിനേയും സൗദിയേയും ആക്രമിക്കുന്ന ഹൂതികളെ സഹായിക്കുന്ന ഇറാന്റെ തന്ത്രങ്ങളും ആണവായുധത്തിനായുള്ള നിരന്തര പരീ്ക്ഷണങ്ങളും ലോകത്തെ സർവ്വനാശത്തിലേയ്‌ക്ക് എത്തിക്കുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്.

ആഗോള തലത്തിലെ ആണവനിരായുധീകരണത്തിൽ നിന്ന് ഇറാൻ പിന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ല. ഇറാന്റെ ഭാഗത്തു നിന്നും കൃത്യമായ ഉറപ്പ് ഉടൻ ഉണ്ടാകണം. എന്നാൽ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ ഇറാൻ ലോകത്തെ വെല്ലുവിളിക്കുകയാണ്. ഈ അവസ്ഥ തുടർന്നാൽ ആണവശക്തിയായ ഇറാൻ എന്ന ഒന്ന് ഭൂമിയിൽ അവശേഷിക്കില്ലെന്ന മുന്നറിയിപ്പാണ് ഇസ്രയേലും നൽകുന്നത്.

Tags: US-iran
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies