സമ്പാദ്യം മുഴുവൻ ദാനം ചെയ്യും; പതിയെ സമ്പന്നരുടെ പട്ടികയിൽ നിന്ന് പുറത്താകും; പ്രഖ്യാപനവുമായി ബിൽ ഗേറ്റ്‌സ് - Bill Gates vows to drop off world's rich list
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമ്പാദ്യം മുഴുവൻ ദാനം ചെയ്യും; പതിയെ സമ്പന്നരുടെ പട്ടികയിൽ നിന്ന് പുറത്താകും; പ്രഖ്യാപനവുമായി ബിൽ ഗേറ്റ്‌സ് – Bill Gates vows to drop off world’s rich list

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 12:14 am IST
Facebook
Twitter
WhatsAppTelegram

സമ്പാദ്യത്തിലൊരു വലിയൊരു പങ്ക് സമൂഹത്തിന് ദാനം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് ശതകോടീശ്വരനും ലോക സമ്പന്നരിൽ നാലാമനുമായ ബിൽ ഗേറ്റ്‌സ്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് തന്റെ സമ്പാദ്യത്തിലെ വലിയൊരു പങ്കും സമൂഹനന്മയ്‌ക്കായി ദാനം ചെയ്യുന്നതോടെ സമ്പന്നരുടെ പട്ടികയിൽ നിന്നും അദ്ദേഹം താഴേയ്‌ക്ക് പോകുമെന്നാണ് റിപ്പോർട്ട്.

സമ്പാദ്യത്തിലെ 20 ബില്യൺ ഡോളർ തുകയാണ് അദ്ദേഹം ജീവകാരുണ്യ ഫണ്ടിലേക്ക് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തന്റെ കർത്തവ്യമാണെന്നും ബിൽ ഗേറ്റ്‌സ് പറയുന്നു.

Although the foundation bears our names, basically half our resources have come from Warren Buffett. His incredible generosity is a huge reason why the foundation has been able to be so ambitious. I can never adequately express how much I appreciate his friendship and guidance. pic.twitter.com/at7MvJKxQv

— Bill Gates (@BillGates) July 13, 2022

നേരത്തേയും ഇത്തരത്തിൽ സമ്പത്തിന്റെ വലിയൊരു പങ്ക് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം നൽകിയിട്ടുണ്ട്. 2010-ലായിരുന്നു അത് ചെയ്തത്. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ സമ്പാദ്യം വീണ്ടും പഴയതിനേക്കാൾ ഇരട്ടിയിലധികമായി വർധിച്ചു.

ഫോർബ്‌സ് മാഗസീൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 118 ബില്യൺ ഡോളറാണ് ബിൽഗേറ്റ്‌സിന്റെ സമ്പാദ്യം. എന്നാൽ ഇതിൽ നിന്നും 20 ബില്യൺ ഡോളർ ദാനം ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ സമ്പത്തിൽ വലിയ ഇടിവ് സംഭവിക്കുമെന്നാണ് വിലയിരുത്തൽ. മുൻ ഭാര്യ 2000ത്തിൽ സ്ഥാപിച്ച ജീവകാരുണ്യ സ്ഥാപനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്കാണ് അദ്ദേഹം തന്റെ സ്വത്തുക്കൾ ദാനം ചെയ്യുന്നത്.

വരും ദിനങ്ങളിൽ തന്റെ സമ്പത്ത് പൂർണമായും ഇത്തരത്തിൽ ദാനം ചെയ്യുമെന്നും ബിൽ ഗേറ്റ്‌സ് വ്യക്തമാക്കി. ഇതോടെ ലോകസമ്പന്നരുടെ പട്ടികയിൽ നിന്നും താൻ ആത്യന്തികമായി പുറത്താക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Tags: BILL GATES
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies