പരമ്പര പിടിച്ചടക്കാൻ ഇന്ത്യ; ഇന്ത്യ-ഇം​ഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര പിടിച്ചടക്കാൻ ഇന്ത്യ; ഇന്ത്യ-ഇം​ഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 09:26 am IST
FacebookTwitterWhatsAppTelegram

ഓൾഡ് ട്രഫോർഡ്: ഇന്ത്യ-ഇം​ഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന് നടക്കും. മൂന്ന് പരമ്പരയുള്ള മത്സരത്തിൽ 1-1 ന് സമനിലയിലാണ് ഇരു ടീമും. ആദ്യ മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ 100 റൺസിന്റെ വലിയ പരാജയമാണ് ഇന്ത്യയ്‌ക്ക് നേരിടേണ്ടി വന്നത്. ഇന്ന് നടക്കുന്ന മൂന്നാം മത്സരം വിജയിക്കുന്ന ടീമായിരിക്കും പരമ്പര സ്വന്തമാക്കുക. അതിനാൽ തന്നെ വാശിയേറിയ പോരാട്ടമായിരിക്കും ഇം​ഗ്ലണ്ടിന്റെ മണ്ണിൽ നടക്കാൻ പോകുന്നത്.

ടി20 പരമ്പര 2-1 ന് ഇന്ത്യയാണ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ എതു വിധേനയും ഏകദിന പരമ്പര സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ആതിഥേയരെന്ന നിലയിൽ ഇം​ഗ്ലണ്ടിന്റെയും അഭിമാന പ്രശ്നമാണ് പരമ്പര നേടുക എന്നത്. കഴിഞ്ഞ ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നി തിളങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ബൗളിങ്ങിൽ മിന്നിയെങ്കിൽ ബാറ്റിങ്ങിൽ മങ്ങുകയായിരുന്നു. രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ എന്നിവരെല്ലാം നിരാശപ്പെടുത്തുകയാണുണ്ടായത്. ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരം നിർണ്ണായകമായതിനാൽ ചില മാറ്റങ്ങൾ ഇന്ത്യ വരുത്താൻ സാധ്യതയുണ്ട്. മോശം ഫോമിലുള്ള രണ്ട് താരങ്ങളെ പുറത്തിരുത്തി പകരം രണ്ട് പേരെ ടീമിൽ ഉൾക്കൊള്ളിച്ചേക്കും.

പേസ് നിരയിലും മാറ്റങ്ങൾ വരുത്തിയേക്കും. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടീമിൽ തുടരുമ്പോൾ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കാൻ സാധിക്കാത്ത പ്രസിദ്ധ് കൃഷ്ണയെ മാറ്റി ടീമിലേയ്‌ക്ക് മുഹമ്മദ് സിറാജിനെ പരി​ഗണിക്കാൻ സാധ്യതയുണ്ട്. അതേസമയം മോശം ഫോമിലാണെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തിൽ വിരാട് കോഹ്‍ലി തുടരാൻ തന്നെയാണ് സാധ്യത. അതേസമയം, ഇം​ഗ്ലണ്ട് മൂന്ന് താരങ്ങളെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹാരി ബ്രൂക്ക്, ഫിൽ സാൾട്ട്, മാറ്റ് പാർക്കിൻസൺ എന്നിവരെയാണ് ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്നത് പകൽ മത്സരമാണ്. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 3.30 ന് മത്സരം ആരംഭിക്കും.

Tags: India vs England3rd ODI
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies