ബയേൺ മ്യൂണിക്കിന് വിട ; ലവൻഡോസ്‌കി ഇനി മുതൽ ബാഴ്‌സലോണയിൽ ബൂട്ടണിയും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബയേൺ മ്യൂണിക്കിന് വിട ; ലവൻഡോസ്‌കി ഇനി മുതൽ ബാഴ്‌സലോണയിൽ ബൂട്ടണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 06:20 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ [ സ്പെയിൻ ] : ബയേൺ മ്യൂണിക് താരം റോബർട്ട് ലവൻഡോസ്‌കി ഇനി മുതൽ ബാഴ്‌സലോണയിൽ കളിക്കും . കളിച്ച കളികളിലെല്ലാം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത് . ബാഴ്‌സലോണ 42 മില്യൺ പൗണ്ടിനാണ് താരത്തെ വാങ്ങിയതെന്നാണ് പറയുന്നത് . പുതിയ ക്ളബ്ബു്മായി കരാർ ഒപ്പിടുന്നതിന് മുൻപ് വിദഗ്ധ വൈദ്യ പരിശോധനക്കായി ശനിയാഴ്ച അദ്ദേഹം സ്പെയിനിലേക്ക് പോകും .

എന്നാൽ ബയേണുമായി ഇനി ഒരു വർഷത്തെ കരാർ കൂടി ഉള്ളപ്പോഴാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് താരം എത്തുന്നത് . അതിനദ്ദേഹം പറയുന്നത് ഞാൻ മറ്റു അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് . ബാഴ്‌സലോണയിലെ എന്റെ കളി എന്നിലെ കാല്പന്തുകളിക്കാരനെ കൂടുതൽ കരുത്തനാക്കി തീർക്കുമെന്നാണ് . ബയേണിൽ തൻ കളിച്ചപ്പോൾ ഉണ്ടായതിനേക്കാൾ വേറിട്ടൊരനുഭവം എനിക്ക് ബാഴ്‌സയിൽ ലഭിക്കും.അവിടുത്തെ പരിശീലനം എനിക്കൊരുപാട് കാര്യങ്ങൾ പഠിക്കാൻ അവസരം ഒരുക്കും . 33 വയസ്സായ ലവൻഡോസ്‌കി ബയേൺ മ്യൂണിക്കിനൊപ്പം ഒട്ടനവധി നേട്ടങ്ങൾ കൊയ്ത താരമായിരുന്നു . 8 ലീഗ് കിരീടങ്ങളും , 1 ചാംപ്യൻസ് ലീഗ് ട്രോഫിയും നേടി .ബുണ്ടസ്ലീഗയിൽ കളിച്ച 384 മത്സരങ്ങളിലായി 312 ഗോളുകൾ അദ്ദേഹം നേടി . ലീഗിൽ 106 മത്സരങ്ങളിലായി 86 ഗോളുകളും നേടി ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുത്തു . ഈ പോളിഷ് താരം ക്ലബ്ബിനും രാജ്യത്തിനുമായി കളിച്ച കളികളിലായി അകെ അടിച്ചു കൂട്ടിയത് 600 ഗോളുകളാണ് .

ബാഴ്‌സലോണയിൽ നിന്നും ലയണൽ മെസ്സി പി എസ് ജിയിലേക്ക് പോയതോടെ ടീം നിരവധി പ്രതിസന്ധികളിലൂടെ ആണ് കടന്നു പോകുന്നത് . ഡാനി ആൽവ്സിനെ കൊണ്ട് വന്നെങ്കിലും പഴയത് പോലെ ഫോമിലേക്ക് തിരിച്ചു വരൻ അവർക്കായില്ല . എന്നാൽ യുവന്റസ് ഡിഫൻഡർമാരെ കുറച്ചു കാലമായിട്ട് ജർമ്മൻ ക്ലബ്ബ്കൾ നോട്ടമിടുന്നുണ്ട് . മികച്ച കളിക്കാരനെ തേടി ഉള്ള അവരുടെ യാത്ര ലവൻഡോസ്‌കിയെയും വിലയ്‌ക്ക് വാങ്ങി മുന്നോട്ടു പോവുകായണ്‌ . ലവൻഡോസ്‌കി ബാഴ്‌സലോണിയൻ ക്ലബ്ബിൽ കരാർ ഒപ്പിടുമ്പോൾ ടീം കൂടുതൽ ശക്തരാകാൻ തയ്യാറെടുക്കുകയാണെന്നു വേണം കരുതാൻ . ടീമിന്റെ മുൻ നിരയിലെ ചടുലമായ ആക്രമണത്തിന് ലവൻഡോസ്‌കിയെ പോലുള്ള മികച്ച മികച്ച കളിക്കാരന് വലിയ സംഭാവനകൾ നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ക്ലബ്ബ് മാനേജ്‌മന്റ് പറഞ്ഞു .

പോളണ്ടിന്റെ ക്യാപ്റ്റനായ ലവൻഡോസ്‌കി ലോകഫുട്ബോളിലെ ഇതിഹാസമാണെന്നു നിരവധി ആളുകൾ പറഞ്ഞിട്ടുണ്ട് . 2021 നവംബർ 30-ന് ബാലൺ ഡി ഓറിൽ അദ്ദേഹത്തിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു . ലയണൽ മെസ്സിയെക്കാൾ 33 പോയിന്റ് പിറകിലായിരുന്നു അദ്ദേഹം . എന്നാൽ ആ വർഷത്തെ ബാലൻ ഡി ഓർ ലവൻഡോസ്‌കിക്ക് ലഭിക്കുമെന്നായിരുന്നു ഫുട്‌ബോൾ ലോകം വിലയിരുത്തിയിരുന്നത് . വരാൻ പോകുന്ന ക്ലബ്ബ് ഫുട്ബാളിൽ ബാഴ്‌സലോണയുടെ ജേഴ്‌സി അണിഞ്ഞു മുൻനിര പ്രതിരോധത്തിൽ ഗോളുകൾ അടിച്ചു കൂട്ടുന്ന മാന്ത്രികജാലക്കാരന്റെ കളി കാണാനായി നമുക്ക് കാത്തിരിക്കാം .

 

Tags: barcelona
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies