"ഗംഭീര സിനിമ, എല്ലാവരും നന്നായി ആസ്വദിച്ചു..''; ആർആർആറിനെ പ്രശംസിച്ച് സംവിധായകൻ സ്‌കോട്ട് ഡെറിക്‌സൺ-Doctor Strange director mighty impressed with RRR
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഗംഭീര സിനിമ, എല്ലാവരും നന്നായി ആസ്വദിച്ചു..”; ആർആർആറിനെ പ്രശംസിച്ച് സംവിധായകൻ സ്‌കോട്ട് ഡെറിക്‌സൺ-Doctor Strange director mighty impressed with RRR

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 07:37 pm IST
Facebook
Twitter
WhatsAppTelegram

രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ആർആർആറിനെ പ്രശംസിച്ച് ഡോക്ടർ സ്‌ട്രേഞ്ച് സംവിധായകൻ സ്‌കോട്ട് ഡെറിക്‌സൺ . സമൂഹമാദ്ധ്യമത്തിലൂടെയാണ് സംവിധായകൻ പ്രശംസ അറിയിച്ചത്.

‘ഇന്നലെ രാത്രി എന്റെ ജന്മദിനം ആഘോഷിക്കാൻ, ഞാനും ഭാര്യയും കുട്ടികളും ആർആർആർ കണ്ടു. ഗംഭീര സിനിമ, എല്ലാവരും നന്നായി ആസ്വദിച്ചു..” സിനിമയിൽ നിന്നുള്ള ഒരു ജിഫ് പങ്കുവെച്ചുകൊണ്ട് ഡെറിക്സൺ ട്വിറ്ററിൽ കുറിച്ചു.

അതേസമയം ഡെറിക്‌സണിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട്, നല്ല വാക്കുകൾക്ക് ആർആർആർ പ്രവർത്തകർ ട്വിറ്ററിലൂടെ നന്ദിയും അറിയിച്ചു. ”ഹാപ്പി ബർത്ത്‌ഡേ സ്‌കോട്ട് ആർആർആർ നോടുള്ള സ്‌നേഹത്തിനും നന്ദി. നിങ്ങളെല്ലാവരും സിനിമ ആസ്വദിച്ചതിൽ സന്തോഷമുണ്ട്, വളരെ നന്ദി!” ആർആർആർ പ്രവർത്തകർ ട്വീറ്റ് ചെയ്തു.

ബോക്‌സ്ഓഫിസിൽ വൻ വിജയമായിരുന്നു രാജമൗലി ഒരുക്കിയ ആർആർആർ . 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയേറ്ററിലെത്തിയത്.റിലീസ് ചെയ്ത മാർച്ച് 25 ന് തന്നെ ചിത്രം ആദ്യ റെക്കോർഡ് ഭേദിച്ച്‌കൊണ്ട് 132.30 കോടി നേടി. ആദ്യ വാരമായപ്പോഴേക്കും അത് 341.20 കോടിയായി. ആ വാരാന്ത്യത്തിൽ ആദ്യ ഓപ്പണിംഗ് റെക്കോർഡ് നേടിയ ഹോളിവുഡ് ചിത്രം ബാറ്റ്മാനെ പിറകിലാക്കി 467 കോടിയുമായി ആർആർആർ മുന്നേറി. 150 കോടിയിലധികം രൂപയാണ് ലോകമെമ്പാടുമായി ചിത്രം വാരി കൂട്ടിയത്. അതേസമയം റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു.

Share
Tweet
SendShare

More News from this section

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies