ലോകത്തിലാദ്യമായി കഴുകൻമാർക്ക് പ്രജനനകേന്ദ്രം; യുപി സർക്കാരിന്റെ പദ്ധതി ഗോരഖ്പൂരിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു - Yogi Adityanath to inaugurate world's first Vulture conservation Centre
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലാദ്യമായി കഴുകൻമാർക്ക് പ്രജനനകേന്ദ്രം; യുപി സർക്കാരിന്റെ പദ്ധതി ഗോരഖ്പൂരിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു – Yogi Adityanath to inaugurate world’s first Vulture conservation Centre

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 09:58 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കഴുകൻമാരെ സംരക്ഷിക്കാൻ പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. ലോകത്ത് കഴുകൻമാർ എണ്ണപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. കഴുകൻമാരെ സംരക്ഷിക്കുന്നതിനായി ഗോരഖ്പൂരിൽ പ്രജനനകേന്ദ്രമാണ് യുപി സർക്കാർ ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

ഉത്തർപ്രദേശിലെ ഗോരഖ്പൂർ ഫോറസ്റ്റ് ഡിവിഷനിൽ സ്ഥിതിചെയ്യുന്ന മഹാരഞ്ച്ഗഞ്ചിലെ ഫരേന്ദയിലാണ് പദ്ധതിയുടെ ഭാഗമായി പ്രജനന കേന്ദ്രം രൂപീകരിച്ചത്. ഇതിനായി 1.06 കോടി രൂപ കൂടി യോഗി സർക്കാർ അനുവദിച്ചിരുന്നു. കഴുകൻമാരുടെ പ്രജനനകേന്ദ്ര പദ്ധതിക്കായി 2021ൽ 80 ലക്ഷം രൂപയായിരുന്നു വകയിരുത്തിയിരുന്നത്. ഗോരഖ്പൂർ നഗരത്തിന്റെ വികസനത്തിനും പ്രജനനകേന്ദ്രം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

‘ഇന്റർനാഷണൽ വൾച്ചർ അവെ്‌യർനെസ്സ് ഡേ’ കൂടിയായതിനാലാണ് സെപ്റ്റംബർ മൂന്നിന് തന്നെ പ്രജനന കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത്. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയ്‌ക്കാണ് പദ്ധതിക്കാവശ്യമായ ഭൂമി കൈമാറിയിരിക്കുന്നത്. 15 വർഷത്തെ കരാറിനാണ് യോഗി സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്.

 

 

Tags: Yogi Adityanathvulture
Share
Tweet
SendShare

More News from this section

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

Latest News

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies