പരിസ്ഥിതി പ്രശ്നം കൂടുതൽ ബാധിക്കുന്നത് സമുദ്രത്തെയും തീരമേഖലകളിലെ ജനങ്ങളെയും; സംരക്ഷണത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; ഗോപാൽ ജി ആര്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരിസ്ഥിതി പ്രശ്നം കൂടുതൽ ബാധിക്കുന്നത് സമുദ്രത്തെയും തീരമേഖലകളിലെ ജനങ്ങളെയും; സംരക്ഷണത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; ഗോപാൽ ജി ആര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 10:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പരിസ്ഥിതി പ്രശ്നംമൂലം ഏറെ ദുരിതമനുഭവിക്കുന്നത് സമുദ്രവും സമുദ്രതീരത്തെ ജനങ്ങളുമാണെന്ന് പരിസ്ഥിതി സംരക്ഷണ സമിതി അഖിലേന്ത്യ കോർഡിനേറ്റർ ഗോപാൽ ജി ആര്യ. മത്സ്യബന്ധന തൊഴിലാളികളെയും ജീവജാലങ്ങളെയും സംരക്ഷിക്കാനായി എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രതീരങ്ങളെ പോളിത്തീൻ മുക്തമാക്കുന്നതിന്റെ ഭാഗമായി ആഗോള തലത്തിൽ നടക്കുന്ന സമുദ്രതീര ശുചീകരണയജ്ഞം സംഘാടകസമിതി രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെപ്തംബർ 17 നാണ് ഇത്തവണത്തെ സമുദ്ര തീര ശുചീകരണ ദിനം.’ ശുചിത്വ സമുദ്രം സുരക്ഷിത സമുദ്രം’ എന്ന ആപ്തവാക്യമാണ് ശുചീകരണ പരിപാടിയ്‌ക്കായി കേന്ദ്രസർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 75000 കിലോമീറ്റർ സമുദ്രതീരമാണ് 75 ജില്ലകളിലായി വ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 589 കിലോമീറ്റർ സമുദ്രതീരമാണ് 9 റവന്യൂ ജില്ലകളിലായി വ്യാപിച്ചിരിക്കുന്നത്. ഓരോ കിലോമീറ്ററിലും സ്വാതന്ത്ര്യത്തിന്റെ 75ാം വർഷം പ്രമാണിച്ച് കുറത്തത് 75 സന്നദ്ധപ്രവർത്തകർ സൈനികർക്കൊപ്പം അണിചേരുവാനാണ് തീരുമാനം. സമുദ്രതീര മേഖലകളിലെ എല്ലാ പഞ്ചായത്തും കോർപ്പറേഷൻ ഡിവിഷനും വാർഡുമാണ് ശുചീകരണ സ്ഥലങ്ങൾ. ഇവിടം പ്രത്യേകം ഏറ്റെടുത്ത് സന്നദ്ധസംഘടനകളും ആരാധനാലയ സമിതികളും വിദ്യാലയങ്ങളും കമ്പനികളും പ്രമുഖ വ്യക്തികളും അണിചേരുമെന്നും ഗോപാൽ ജി ആര്യ പറഞ്ഞു.

ഡോ. എൻ പി ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു. മുൻ ജലവകുപ്പ് ഡയറക്ടർ ഡോ. വി സുഭാഷ് ചന്ദ്രബോസ്, മുൻ ഐജി ഗോപിനാഥ്, സേതുനാഥ് മലയാലപ്പുഴ, പി രാജശേഖരൻ, അനീഷ് കരമന, രാജേഷ് ചന്ദ്രൻ, ഉദയനൻ നായർ എന്നിവർ സംസാരിച്ചു. എം എസ് ഫൈസൽഖാൻ ( ചെയർമാൻ), ഡോ. വി സുഭാഷ് ചന്ദ്രബോസ് ( വർക്കിംഗ് ചെയർമാൻ), സേതുനാഥ് മലയാലപ്പുഴ ( ജനറൽ കൺവീനർ) എന്നിവരടങ്ങിയ 101 അംഗ സംഘാടകസമിതിയും രൂപീകരിച്ചു.

Tags: environmentparyavaran
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies