കേരളത്തിൽ തൊഴിലില്ലായ്‌മ രൂക്ഷമാകുമ്പോൾ യുവജനക്കമ്മീഷൻ ചെയർമാൻ ഫോട്ടോഷൂട്ട് മത്സരം നടത്തുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ തൊഴിലില്ലായ്‌മ രൂക്ഷമാകുമ്പോൾ യുവജനക്കമ്മീഷൻ ചെയർമാൻ ഫോട്ടോഷൂട്ട് മത്സരം നടത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 12:58 pm IST
FacebookTwitterWhatsAppTelegram

യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനത്തിനുമായി നിലകൊള്ളുന്ന കേരള യുവജന കമ്മീഷന്റെ ആവശ്യമെന്തെന്ന് ചർച്ച ചെയ്യപ്പെടുകയാണ് . യുവാക്കൾ തൊഴിലിനും അവകാശങ്ങൾക്കും വേണ്ടി സമരം ചെയ്യുമ്പോൾ കേരളം യുവജന കമ്മീഷൻ ചെയർമാൻ സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ട് പ്രദർശനം നടത്തുകായാണെന്ന് യുവജനങ്ങൾ പറയുന്നു . കോവിഡ് എന്ന മഹാമാരി പിടിപെട്ട് തൊഴിൽ നഷ്ടപ്പെട്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്ന നിരവധി ചെറുപ്പക്കാർ കേരളത്തിലുണ്ട് . ഇവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി തൊഴിൽ നൽകുവാനുള്ള യാതൊരുവിധ പ്രവർത്തനവും കമ്മീഷന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നുമുണ്ടാകുന്നില്ല .

കേരളത്തിൽ തൊഴിലില്ലായ്മകൾ രൂക്ഷമാകുന്ന സാഹചര്യമാണുള്ളത് . കോവിഡ് എന്ന മഹാമാരി വന്നുപോയതിന് ശേഷം നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട് . അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക്കാൻ യുവജന കമ്മീഷനും സർക്കാർ സംവിധാനങ്ങൾക്കും ഇതുവരെ സാധിച്ചിട്ടില്ല എന്നത് കമ്മീഷന്റെ പരാജയമാണെന്ന് ചൂണ്ടികാണിക്കുന്നു . എന്നാൽ യാതൊരു യോഗ്യതയുമില്ലാത്ത പാർട്ടി പ്രവർത്തകർക്ക് പിഎസ്‌സിയിലൂടെ പല വകുപ്പുകളിലായി തൊഴിൽ നൽകുന്നു . പാർട്ടിക്കാർക്ക് മാത്രം സർക്കാർ നിയമനങ്ങൾ നൽകുന്ന അവസ്ഥയിലേക്ക് കേരളത്തിലെ സമകാലിക രാഷ്‌ട്രീയ സാഹചര്യം മാറിയിരിക്കുന്നു . കേരള യുവജന കമ്മീഷൻ സിപിഎമ്മിന്റെ പോഷക സംഘടനായി മാറിയിരിക്കുന്നു എന്നാണ് സമൂഹ മാദ്ധ്യമങ്ങൾ പറയുന്നത് .

പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പോലും സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യേണ്ട ഗതിയകേടിലാണ് . ഈ സമയത്തു യുവജന കമ്മീഷൻ ചെയർമാൻ ദിവസവും ഫേസ്ബുക്കിലൂടെ തന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടക്കുകയാണെന്ന് സമൂഹ മാധ്യമങ്ങൾ ചർച്ചായാക്കുന്നു . മാസം 1 ലക്ഷം രൂപക്ക് മുകളിൽ ശമ്പളം വാങ്ങുന്ന ചെയർമാന്റെ നിരുത്തരവാദിത്തപരമായ പ്രവർത്തനം കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുന്നതിനു കൂടി കാരണമാകുന്നു . ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ആഘോഷിക്കാറുള്ള സർക്കാർ അംഗീകൃത പരിപാടികൽ മാത്രം നടത്തി കണ്ണിൽ പൊടി ഇടുന്ന രീതിയാണ് നാളിതുവരെയായിട്ടും കണ്ടുവരുന്നത് . കഴിഞ്ഞ ഏഴു വര്ഷമായിട്ട് പിണറായി സർക്കാർ എന്ത് മാറ്റമാണ് കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ കൊണ്ടുവന്നതെന്ന് ചോദിച്ചാൽ ഉത്തരം മുട്ടുന്ന അവസ്ഥയാണുള്ളത് .

വിദ്യാഭ്യാസം പൂർത്തിയാക്കിയ ചെറുപ്പക്കാർ കേരളത്തിന് പുറത്തേക്ക് തൊഴിൽ അന്വേഷിച്ചു പോകേണ്ട സാഹചര്യത്തിലേക്ക് കേരളത്തിലെ അവസ്ഥ മാറിയിരിക്കുന്നു . ഗൾഫുനാടുകൾ ഉള്ളത് കൊണ്ട് ഒരുപരിധി വരെ നമ്മുടെ ചെറുപ്പക്കാർക്ക് അവിടെ തൊഴിൽ ലഭിക്കുന്നുണ്ട് . കേരളം വികസനത്തിന്റെയും പുരോഗമനത്തിന്റെയും പാതയിലൂടെ കടന്നു പോകുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി തന്റെ നാട്ടിലെ ചെറുപ്പക്കാരെ കളിയാക്കുകയാണെന്നാണ് അവർ പറയുന്നത് . അഗ്നിപഥ് പദ്ധതിയിൽ തൊഴിൽ നേടാനായി കേന്ദ്ര സർക്കാർ വിജ്ഞാപനം പുപ്പെടുവിച്ചപ്പോൾ അതിനെതിരെ സമരം ചെയ്യാനായുള്ള സമീപനമാണ് കേരള യുവജന കമ്മീഷനും സർക്കാരും ചെയ്തത് .

ദിനംപ്രതി ലഹരിഉപയോഗം ചെറുപ്പക്കാരുടെ ഇടയിൽ കൂടിയ വാരികായാണ് . പുറത്തു നിന്നും അതിർത്തി കടന്നെത്തുന്ന വീര്യം കൂടിയ മയക്കുമരുന്ന് വില്പനക്കാരായ ഏജന്റുകളായി നമ്മുടെ യുവ തലമുറ മാറുന്നു . ഈ മാരകമായ ലഹരി ഉപയോഗം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ് . സ്‌കൂളുകളിലും കോളേജുകളിലും സുലഭമായി ഇവ വിറ്റഴിക്കപ്പെടുന്നു . കമ്മീഷനും, കേരളം സർക്കാരും ലഹരിക്കെതിരെ നിരവധി പരിപാടികൾ സംഘടിപ്പിക്കുമ്പോഴും ലഹരിഉപയോഗം കുത്തനെ കൂടുകയാണ് നമ്മുടെ നാട്ടിൽ . തൊഴിൽ നഷ്ടപ്പെട്ടപ്പെട്ടു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ഒരു വിഭാഗം ചെറുപ്പക്കാർ മാറുന്നു. അതെ സമയം ചെറുപ്പക്കാർ തന്റെ അവകാശങ്ങൾക്ക് വേണ്ടി സർക്കാർ മന്ദിരങ്ങളുടെ മുന്നിൽ നാളുകളോളം സമരം ചെയ്യുമ്പോൾ കേരള യുവജനക്കമ്മീഷൻ ചെയർമാനായ ചിന്ത ജെറോം ദിവസവും ഫേസ്ബുക്കിലൂടെ ഫോട്ടോഷൂട്ട് പ്രദർശനം നടത്തി അവരെ പരിഹസിക്കുകയാണെന്ന് സമൂഹമാദ്ധ്യമങ്ങൾ പറയുന്നു .

Tags: POVERTY
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies