ചെരുപ്പ് ഉപേക്ഷിച്ച് വൃത്തിഹീനമാക്കിയ കാലുകളുടെ ചിത്രങ്ങളുപയോഗിച്ച് പണം വാരാം; കോടീശ്വരനാവാൻ യുവാവ് കണ്ടെത്തിയ ഐഡിയ വൈറൽ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചെരുപ്പ് ഉപേക്ഷിച്ച് വൃത്തിഹീനമാക്കിയ കാലുകളുടെ ചിത്രങ്ങളുപയോഗിച്ച് പണം വാരാം; കോടീശ്വരനാവാൻ യുവാവ് കണ്ടെത്തിയ ഐഡിയ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 06:28 pm IST
Facebook
Twitter
WhatsAppTelegram

പണം സമ്പാദിക്കണം,അല്ലലില്ലാതെ ജീവിക്കണം, ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. നല്ല ജീവിതത്തിനായി കഠിനമായി അദ്ധ്വാനിച്ച് പണുണ്ടാക്കുന്നു. ചിലരാകട്ടെ കുറുക്കുവഴികളിലൂടെ എളുപ്പം പണക്കാരനാകാൻ ശ്രമിക്കുന്നു. അത്തരമൊരു കുറുക്കുവഴി കണ്ടെത്തിയ ഒരു യുവാവ് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ടിക്ക്‌ടോക്കിൽ അത്യാവശ്യം ഫോളോവേഴ്‌സ് ഒക്കെയായി കുറച്ച് വരുമാനമൊക്കെ ലഭിച്ച് തട്ടിമുട്ടി ജീവിച്ച് പോന്നയാളാണ് കേംബ്രിഡ്ജ് സ്വദേശിയായ ജോർജ് വുഡ് വിൻ. എന്നാൽ ഇങ്ങനെ ജീവിക്കേണ്ടവനേ അല്ല താൻ എന്ന് ഒരിക്കൽ ജോർജിന് തോന്നി. അതിനായി പല വഴികൾ ആലോചിച്ചു. ആ ഇടയ്‌ക്കാണ് ജോർജ്ജ് തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടേയും അടുത്തേക്ക് പോയത്. ചെരുപ്പ് ഉപയോഗിക്കുന്നതേക്കാൾ നല്ലതാണ് നഗ്നപാദനായി നടക്കുന്നതെന്ന മുതിർന്നവരുടെ നിർദ്ദേശം ജോർജ്ജിന് നന്നേ ബോധിച്ചു.

അങ്ങനെയവൻ ചെരുപ്പുകൾ ഉപേക്ഷിച്ച് നടക്കാൻ തുടങ്ങി. എന്തും ഏതും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന ജോർജ് താൻ ചെരുപ്പ് ഉപേക്ഷിച്ച കാര്യവും പങ്കുവെച്ചു. ഇതറിഞ്ഞ ‘ജോർജിന്റെ ഫാൻസിന്’ ചെരുപ്പില്ലാതെ നടന്ന് കഴിഞ്ഞപ്പോൾ കാലിന്റെ അവസ്ഥ എന്തായി എന്ന് അറിഞ്ഞാൽ കൊള്ളാമെന്നായി. ജോർജ് ഒട്ടും മടിക്കാതെ തന്റെ മുഷിഞ്ഞ കാലുകളുടെ ചിത്രം പങ്ക് വെച്ചു.

പിന്നെ ഇടയ്‌ക്കിടെ ഇത് ഒരു പതിവാക്കി. കാലുകളുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കുവാൻ മാത്രം അദ്ദേഹം ഒരു അക്കൗണ്ട് നിർമ്മിച്ചു. വേഗത്തിൽ കോടിശ്വരനാവാൻ ഇത് തന്നെ വഴിയെന്ന് ഉറപ്പിച്ച ജോർജ് പിന്നീട് നിരന്തരം തന്റെ നഗ്നപാദങ്ങളുടെ ഫോട്ടോകൾ ഇട്ടു. മരംകോച്ചുന്ന തണുപ്പിലും കൊടും ചൂടിലും അവൻ നഗ്നപാദനായി തന്നെ നടന്നു നീങ്ങി. ആദ്യം ഏറെ ബുദ്ധിമുട്ടികൾ അനുഭവിക്കേണ്ടി വന്നെങ്കിലും ഇപ്പോൾ അവന്റെ കാലുകൾ കാലാവസ്ഥയോട് പൊരുതുന്ന തരത്തിലേക്ക് എത്തി. ഫോട്ടോകൾ പങ്ക് വെയ്‌ക്കുന്നതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കുന്നില്ലെങ്കിലും അഞ്ചാറ് വർഷങ്ങൾക്കുള്ളിൽ തന്റെ ഈ മുഷിഞ്ഞ കാലുകൾ ഉപയോഗിച്ച് കോടീശ്വരനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജോർജ്.

Tags: millionaire
Share
Tweet
SendShare

More News from this section

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies