അരങ്ങിൽ വിസ്മയമായി 'നടചരിതം' റീഡേഴ്സ് ഡ്രാമ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അരങ്ങിൽ വിസ്മയമായി ‘നടചരിതം’ റീഡേഴ്സ് ഡ്രാമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 11:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നാട് തിരിച്ചറിയാതെ പോകുന്ന നടന്റെ ആത്മസംഘർഷങ്ങളും വിഹ്വലതകളും പങ്കുവച്ച് ‘നടചരിതം’. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായാണ് ‘നടചരിതം’ റീഡേഴ്സ് ഡ്രാമ അരങ്ങേറിയത്.

നടീനടന്മാർ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും ചലന സ്വാതന്ത്ര്യം ഉപേക്ഷിച്ചു കഥാപാത്രങ്ങളായി തന്നെ നാടകം ഇരുന്നഭിനയിച്ചു വായിക്കുകയും ചെയ്യുന്ന ആശയമാണ് ‘റീഡേഴ്സ് ഡ്രാമ ‘ എന്ന നവീന അവതരണത്തിനു ഉപയോഗിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരി കാലത്ത് നാടകത്തിനു അതിജീവനം സാധ്യമാണെന്ന സന്ദേശം നൽകാനായി രൂപപ്പെടുത്തിയതായിരുന്നു ഈ ആശയം. ഈ അവതരണ സംവിധാനത്തിലാണ് ‘നടചരിതം’ നാടകം അരങ്ങേറിയത്.

രണ്ടു തവണ ഏറ്റവും നല്ല നടനുള്ള സംസ്ഥാന പുരസ്‌കാര ജേതാവുമായ സുധാകരൻ ശിവാർത്ഥിയുടെ ഹൃദയസ്പർശിയായ ജീവിത രേഖയുടെ ശക്തമായ രചനയാണ് ‘നടചരിതം’. നല്ല നടനുള്ള ഔദ്യോഗിക ബഹുമതി തേടി എത്തുമ്പോഴാണ് വിശ്വമൂർത്തി എന്ന പ്രതിഭയെ കുടുംബവും നാടും അഭിമാനത്തോടെ തിരിച്ചറിയുന്നതാണ് ഇതിവൃത്തം.

സുധാകരൻ ശിവാർത്ഥിയാണ് രചനയും സംവിധാനവും. അവതരണ ആശയം പ്രകാശ് പ്രഭാകറും അവതരണ ആവിഷ്‌കാരം സന്തോഷ് രാജശേഖരനും നിർവഹിച്ചു.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies