അമ്മയും അച്ഛനും ഭക്ഷണം കഴിക്കട്ട്; 'ബാ.. നമുക്ക് കളിച്ചുല്ലസിക്കാം...'; വൈറലാവുന്ന ആനക്കുട്ടികളുടെ വികൃതിത്തരങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

അമ്മയും അച്ഛനും ഭക്ഷണം കഴിക്കട്ട്; ‘ബാ.. നമുക്ക് കളിച്ചുല്ലസിക്കാം…’; വൈറലാവുന്ന ആനക്കുട്ടികളുടെ വികൃതിത്തരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 02:47 pm IST
FacebookTwitterWhatsAppTelegram

ആനക്കുട്ടികളുടെ വികൃതികൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആനകളെ ഏറെ ഭയപ്പെടുന്നവർ പോലും കുട്ടികളുടെ വികൃതികൾ കാണുമ്പോൾ അവയോട് അതിരു കവിഞ്ഞ് സ്നേഹം തോന്നും. ഇപ്പോഴിതാ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നതും അത്തരത്തിലൊരു വീഡിയോയാണ്. മാതാപിതാക്കൾ ഭക്ഷണം തേടുമ്പോൾ അതൊന്നും കാര്യമാക്കാതെ കളിച്ചുല്ലസിക്കുകയാണ് രണ്ട് കുറുമ്പന്മാർ.

ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു തന്റെ ഔദ്യോ​ഗിക ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആനപ്രേമികളുടെ മാത്രമല്ല, എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ്. കൊച്ചു കുട്ടികളുടെ വികൃതി ചേഷ്ടകൾ കാണാൻ തന്നെ കൗതുകം നിറഞ്ഞതാണ്. ആനക്കൂട്ടങ്ങൾ ഭക്ഷണം കഴിക്കുന്ന തിരക്കിൽ ഏർപ്പെടുമ്പോൾ ഇതൊന്നും വക വെയ്‌ക്കാതെ കാടിന് നടക്കുള്ള റോഡിൽ വികൃതി കാട്ടുകയാണ് ഈ രണ്ട് കുട്ടികുറുമ്പന്മാർ.

While their mighty parents are busy foraging, two kutty (baby) elephants have sneaked out to play ❤️#elephants vc – a forward pic.twitter.com/KANRlbcDoQ

— Supriya Sahu IAS (@supriyasahuias) July 18, 2022

ജൂലൈ 18 നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പോരാണ് വീഡിയോ കാണുകയും അഭിപ്രായം പങ്കുവെയ്‌ക്കുകയും ചെയ്തിട്ടുള്ളത്. ഹൃദയത്തിന്റെ വേദനകളെ മറയ്‌ക്കുന്ന സുന്ദര നിമിഷങ്ങളാണിതെന്ന് വിഡിയോയ്‌ക്ക് അഭിപ്രായങ്ങൾ ലഭിക്കുന്നു.

Tags: Viral Video
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies