ഹാരി പോട്ടർ ക്വാഡിച്ച് ഗെയിം ഇനിമുതൽ ക്വാഡ്‌ബോൾ എന്നപേരിൽ അറിയപ്പെടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഹാരി പോട്ടർ ക്വാഡിച്ച് ഗെയിം ഇനിമുതൽ ക്വാഡ്‌ബോൾ എന്നപേരിൽ അറിയപ്പെടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 04:53 pm IST
FacebookTwitterWhatsAppTelegram

ഹാരിപോട്ടർ സിനിമകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല . ചെറുപ്പകാലത്തെ ത്രില്ലിംഗ് സിനിമകളിൽ പ്രധാനപ്പെട്ടതാണ് ഹാരി പോട്ടർ . ചൂലിന്റെ മുകളിൽ കയറി ആ കണ്ണടവെച്ച പൂച്ചകണ്ണ്കാരനായ മാന്ത്രികജാലക്കാരൻ പറന്നു പോയി അത്ഭുതങ്ങൾ സൃഷ്‌ടിക്കുന്നത് കണ്ണെടുക്കാതെ നമ്മൾ കണ്ടിരുന്നിട്ടുണ്ട് . എന്നാൽ സിനിമകൾ പോലെ തന്നെ ഏറെ ആസ്വാദകരമാണ് ഗെയിമും . ജെ കെ റൗളിങ്ങിന്റെ നോവലായ ഹാരി പോട്ടർ ക്വാഡിച്ച് ഗെയിം ഇനി മുതൽ ക്വാഡ്‌ബോൾ എന്ന പേരിൽ അറിയപ്പെടും. ട്രാൻസ്‌ജെൻഡേഴ്സിനെതിരെ താൻ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് ഇത്തരം ഒരു തീരുമനത്തിൽ എത്തിച്ചേർന്നതെന്നതെന്ന് ഗെയിമിന്റെ സംഘാടകർ പറയുന്നു . ക്വാഡിച്ച് വ്യാപാര മുദ്രയുടെ അവകാശം തങ്ങൾക്കില്ലാത്തതു കൊണ്ടാണ് സംഘാടകർ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നാണ് മറ്റൊരു വാദം .

ഹാരി പോട്ടർ ക്വാഡിച്ച് ഗെയിം ഏതൊരാളെയും പിടിച്ചിരുത്തന്നതാണ് . രണ്ടു ചൂലുകളുമായി പ്രതിഭാസം തീർക്കുന്ന രണ്ട് മാന്ത്രികജാലക്കാർ തമ്മിലുള്ള കളിയാണിത് . ചൂലുകളിൽ പിടിമുറുക്കി പറക്കുന്നവർ തന്റെ മുന്നിലുള്ള വളയത്തിനുള്ളിലൂടെ കയ്യിലുള്ള ബോൾ എറിഞ്ഞു ഗോൾ അടിക്കുന്നതാണ് കളി . വളരെ ഏറെ വാശിയും ആസ്വാദകരവുമായ കളി ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ് . വളയത്തിനുള്ളിലൂടെ പന്തെറിഞ്ഞു ഗോളടിച്ചാൽ ഓരോന്നിനും 10 പോയിന്റ് വീതം ലഭിക്കും . സ്വീക്കർ ഗോൾഡൻ സ്നിക് പിടിച്ചെടുക്കുന്ന ടീമിന് 150 പോയിന്റ് അധികമായി ലഭിക്കുമെന്നതാണ് കളിയുടെ മറ്റൊരു പ്രത്യേകത .

വടക്കേ അമേരിക്കയിലെ കായിക വിഭാഗത്തിന്റെ രണ്ട് ഗവേണിംഗ്‌ ബോഡികളായ യു എസ് ക്വാഡ്ബോളും മേജർ ലീഗ് ക്വാഡ്ബോളും സംയുക്തമായി ചേർന്നുകൊണ്ട് ഇന്ന് പുതിയ പേര് പ്രഖ്യാപിച്ചത് .
ഈ വരുന്ന വേനൽക്കാലത്ത് കുട്ടികളെയും മുതിർന്നവരെയും ത്രില്ലടിപ്പിക്കുന്ന കളി പുതിയ ശൈലിയിൽ പുറത്തിറക്കാനാണ് തീരുമാനമെന്നു സംഘാടകർ പറഞ്ഞു .

Tags: harry potter
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies